beena kumbalangi

പതിനെട്ടാമത്തെ വയസിൽ തുടങ്ങിയ കഷ്ടപ്പെടാണ്, കുടുംബത്തിലുള്ളവരെ ഒക്കെ പഠിപ്പിച്ച് ഒരു നിലയില്‍ എത്തിച്ചു ! എന്നിട്ട് ഞാൻ ഇപ്പോൾ പെരുവഴിയിൽ ! നടി ബീന കുമ്പളങ്ങി !

മലയാളികൾക്ക് വളരെ പരിചിതയായ അഭിനേത്രിയാണ് ബീന കുമ്പളങ്ങി. നായികയായി സിനിമ ലോകത്തേക്ക്  തുടക്കം കുറിച്ച അഭിനേത്രിയായിരുന്നു ബീന. പത്മരാജൻ സംവിധനം ചെയ്ത കള്ളൻ പവിത്രൻ എന്ന ചിത്രത്തിലെ നായികയായിട്ടാണ് അഭിനയ ജീവിതം തുടങ്ങിയത്. പക്ഷെ

... read more