neru movie

ലാലേട്ടന്റെ തിരിച്ചുവരവ്, അനശ്വര രാജന്റെ അത്യുഗ്രൻ പ്രകടനം ! സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞ് ആന്റണിയും ഭാര്യയും ! കൈയ്യടിച്ച് ആരാധകർ !

ഏറെ നാളുകൾക്ക് ശേഷം തിയറ്ററുകളിൽ ഒരു ലാലേട്ടൻ ചിത്രം ആഘോഷിക്കപ്പെടുകയാണ്. ഇമോഷൺ കോർട്ട് റൂം വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീത്തുജോസഫ് ആണ്.  ദൃശ്യം ഫ്രാഞ്ചൈസിക്കും ട്വൽത്ത് മാനും ശേഷം ജീത്തു-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ

... read more