ഇപ്പോൾ ഈ ലോക്ക് ഡൗൺ സമയത്താണ് താരങ്ങൾ കൂടുതൽ പേരും യുട്യൂബ് ചാനൽ എന്ന ആശയത്തിലേക്ക് എത്തിച്ചേർന്നത്. ഇപ്പോൾ മിക്ക താരങ്ങൾക്കും സ്വന്തമായി ചാനൽ ഉണ്ട്, താരങ്ങളിൽ ഇന്ന് ഏറ്റവും കൂടുതൽ കാഴ്ചക്കാരുമായി മുന്നിൽ
Pearly Maaney
ഇന്ന് അനേകം ആരാധകരുള്ള താര ജോഡിയാണ് പേർളിയും ശ്രീനിഷും. ബിഗ് ബോസ്സിൽ തുടങ്ങിയ പ്രണയം അന്ന് പക്ഷെ പലരും കരുതിയിരുന്നത് അതൊരു ഗെയിമിന്റെ ഭാഗമായിരിക്കും ഷോ കഴിയുമ്പോൾ അവരുടെ പ്രണയവും ഇല്ലാതാകും എന്നായിരുന്നു ആരാധകരും
ബിഗ് ബോസ്സിൽ തുടങ്ങിയ പ്രണയം അവിടെ തന്നെ ഉപേക്ഷിക്കും എന്ന് പ്രവചിച്ചവരെ നിരാശ പെടുത്തികൊണ്ട് വളരെ പെട്ടന്നാണ് ഇവർ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആയത്, നിരവധി ആരാധകരുള്ള താര ജോഡികളാണ് ശ്രീനിഷും പേർളിയും, ഇവരുടെ