sonu satheesh

‘ഷൂട്ട് കഴിഞ്ഞ് എത്തിയാൽ ഞാൻ അദ്ദേഹത്തോട് ആദ്യം ആവിശ്യപെടുന്നത് ഇതാണ്’ !! സോനു സതീഷ് !

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് നടി സോനു സതീഷ്. നായികയായും  വില്ലത്തിയായും അതിലുപരി നർത്തകിയായുമൊക്കെ സോനു നമുക്ക് മുന്നിൽ എത്തിയിട്ടുണ്ട്.നിരവധി ആരാധകരും ഇതിനോടകം സോനുവിന് സ്വന്തമായിട്ടുണ്ട്. ആദ്യമൊക്കെ സോനു വില്ലത്തി കഥാപാത്രങ്ങൾ മാത്രമാണ്

... read more