sreejith panickar

‘സീസറമ്മ കള്ളിയായിരുന്നെന്ന് തിരിച്ചറിഞ്ഞ ക്യാപ്സൂൾ അന്തം’…! പി.പി.ഇ കിറ്റ് ഇടപാടില്‍ ക്രമക്കേട്, പി കെ ശൈലജ ടീച്ചറെ വിമർശിച്ച് ശ്രീജിത്ത് പണിക്കർ

ഇപ്പോൾ എവിടെയും സംസാര വിഷയം കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് ഇടപാടില്‍ കണ്ടെത്തിയ ക്രമേക്കടാണ്. പി.പി.ഇ കിറ്റ് ഇടപാടില്‍ ക്രമക്കേടുണ്ടായെന്നായിരുന്നു സിഎജിയുടെ കണ്ടെത്തല്‍ വന്നതോടെയാണ് ഇപ്പോൾ ചർച്ചകൾക്ക് തിരിതെളിഞ്ഞിരിക്കുന്നത്. ഇടപാടില്‍ 10.23 കോടി രൂപ

... read more

തന്റെ സഹപ്രവർത്തകനായ ഒരു നടന്റെ നിർമ്മാണ സംരംഭത്തെ അശ്ലീലം കലർത്തി ഡീഗ്രേഡ് ചെയ്ത് പരസ്യമായി സംസാരിച്ചിട്ട്… പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

ഇന്ന് മലയാള സിനിമയിൽ ശ്രദ്ധ നേടിയ രണ്ടു യുവ നടന്മാരാണ് ഷെയിൻ നിഗവും ഉണ്ണി മുകുന്ദനും. ഉണ്ണി ഇപ്പോൾ തന്റെ കരിയറിന്റെ ഏറ്റവും വലിയ വിജയം ആഘോഷിക്കുന്ന സമയമാണ്, മാർക്കോ ഇപ്പോൾ ലോകമാകെ വിജയം

... read more

രാഷ്ട്രീയ ബോധം വട്ടപ്പൂജ്യം, വായ തുറന്നാൽ വരുന്നതെല്ലാം അബദ്ധം, ചുറ്റുമുള്ള ഭജനസംഘത്തോട് മാത്രം താല്പര്യം ! കെ സുരേന്ദ്രനെ വിമർശിച്ച് ശ്രീജിത്ത് പണിക്കർ

സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് ഫലം പൂർത്തിയാകുമ്പോൾ രണ്ടു പാർട്ടിയും അവരവരുടെ മണ്ഡലങ്ങൾ നിലനിർത്തി എന്നതാണ് ശ്രദ്ധേയം.  വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യുആർ

... read more

എന്നാലുമെന്റെ റിയാസേ, ശിവൻ കുട്ടീ, രാജീവേ..! സീപ്ലെയ്ൻ സംസ്ഥാന സർക്കാരിനു മാത്രം അവകാശപ്പെട്ട എന്തോ വമ്പൻ നേട്ടമാണെന്ന മട്ടിൽ തള്ളി മറിക്കുകയാണ് ! ശ്രീജിത്ത് പണിക്കർ !

ഇപ്പോൾ കേരളമൊട്ടാകെ ചർച്ച മാട്ടുപ്പെട്ടിയില്‍ സീപ്ലെയ്ന്‍ പദ്ധതിയെ കുറിച്ചാണ്, സീപ്ലെയിന്‍ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലക്ക് കരുത്തേകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടുതല്‍ സീപ്ലെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ കേരളത്തിലെ വിവിധ വിനോദ സഞ്ചാര

... read more

പാതിരാത്രി നിങ്ങളുടെ താമസസ്ഥലത്ത് എത്തി ബാഗുകൾ പരിശോധിച്ച് അതിലെ വസ്ത്രങ്ങൾ ഉത്തരവാദിത്തത്തോടെ അടുക്കിവച്ചു കൊടുക്കപ്പെടും. സമീപിക്കുക, ഖേരളാ പൗലോസ് !

ഇപ്പോഴിതാ കോൺഗ്രസ്സ് പാർട്ടിയ്ക്ക് മേൽ കള്ളപ്പണ ആരോപണം ശക്തമാകുന്ന സാഹചര്യത്തിൽ പിണറായി സർക്കാരിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, പാതിരാത്രി നിങ്ങളുടെ താമസസ്ഥലത്ത് എത്തി ബാഗുകൾ പരിശോധിച്ച് അതിലെ

... read more

ഹലോ മിസ്റ്റർ ദേശാഭിമാനീ, BSNL എന്നതിലെ B യുടെ പൂർണ്ണരൂപം ഭവാനിയമ്മ എന്നല്ല, ഭാരത് എന്നാണ് !

ബിഎസ്എൻ എൽ ന്റെ നിലവിലെ ലോഗോയ്ക്ക് പകരം പുതിയ ലോഗോയും ആപ്തവാക്യവും അവതരിപ്പിച്ച് ബി എസ് എൻ എൽ. വിശ്വാസത്തെയും ശക്തിയെയും രാജ്യവ്യാപകമായ റീച്ചിനേയും പ്രതീകപ്പെടുത്തുന്നതാണ് പുതിയ ലോഗോയെന്ന് ഡല്‍ഹിയില്‍ നടന്ന ലോഗോ അനാച്ഛാദന ചടങ്ങില്‍

... read more

ഇന്ന് യാത്രയയപ്പ് യോഗം വല്ലതുമുണ്ടോ! പി പി ഡെവിൾ സേച്ചി സിന്ദാവാ! പാർടിയെ വിശ്വാസമില്ല. അതുകൊണ്ട് ആരോടും പറഞ്ഞില്ല ! പാരിഹാസ പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മ,ര,ണ,വു,മായി ബന്ധപ്പെട്ട്   ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റവുമധികം വിമര്ശിക്കപെടുന്ന ആളാണ് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ. നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ സഹപ്രവർത്തകർ

... read more

എന്തൊരു പ്രഹസനമാണ് സിവണ്ണാ? ഹൈന്ദവാചാരങ്ങളെ ഒക്കെയും മതേതരം ആക്കണമെന്ന് നിങ്ങൾക്കെന്താണിത്ര വാശി ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്ന മതേതര വിദ്യാരംഭത്തെ കുറിച്ച് പറഞ്ഞുകൊണ്ട് വിദ്യാഭ്യസമന്ത്രി വി ശിവന്കുട്ടിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, കഴിഞ്ഞ ദിവസം മതേതര വിദ്യാരംഭത്തിന്

... read more

അവരെ കുന്നംകുളം – തൃശൂർ റോഡ്, പുലാമന്തോൾ – പെരിന്തൽമണ്ണ റോഡ് ഒക്കെ കാണിക്കൂ. വണ്ടർലയിലോ ഡിസ്നിലാൻഡിലോ പോലും ഇങ്ങനെയൊരു റൈഡ് ഇല്ലെന്ന് അവർ പറഞ്ഞേക്കും ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !

ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയൻറെ ചില വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടുന്നത്, കേരളത്തിലെ തന്നെ ആദ്യ തുരങ്ക പദ്ധതിയായ കുതിരാന്‍ തുരങ്കം കണ്ട്, ന്യൂയോര്‍ക്കില്‍ നിന്നുള്ള മലയാളി കുടുംബം അത്ഭുതപ്പെട്ടുപോയ കഥ

... read more

320 രൂപയുടെ ഷർട്ടാണ്, കെ-ദാസൻ അറിഞ്ഞാൽ ! 30,000 രൂപയുടെ എസ്റ്റിമേറ്റ് ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !

ഇപ്പോഴിതാ കേരളമോന്നാകെ ചർച്ച ചെയ്യുന്നത്, വയനാട് ചൂരൽമല ദുരന്തത്തിന്റെ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളാണ്, അധിക സഹായത്തിനായി അടിയന്തരമായി ധനസഹായം ലഭിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാർ

... read more