നടൻ സുധീറിനെ മലയാളി പ്രേക്ഷകർക്ക് വളരെ പരിചിതമാണ്. വിനയൻ സംവിധാനം ചെയ്ത് ഡ്രാക്കുള എന്ന ചിത്രം സുധീറിന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു. സിനിമ സീരിയൽ രംഗത്ത് തിളങ്ങി നിന്ന സുധീറിന് ക്യാൻസർ പിടിപെട്ടതും
sudheer sukumaran
സിനിമ സീരിയൽ രംഗത്ത് ഏറെ പ്രശസ്തനായ നടനാണ് സുധീർ. പക്ഷെ ക്യാൻസർ എന്ന മഹാമാരി പിടിപെട്ട് അദ്ദേഹം ഏറെ പ്രതിസന്ധികൾ തരണം ചെയ്തിരുന്നു. എന്നാൽ തന്റെ ആത്മധൈര്യം കൊണ്ട് അദ്ദേഹം തന്റെ ജീവിതം തിരികെ