എന്റെ വാക്ക് കേട്ടാണ് അന്ന് സുകുമാരി വിനീതിനെ ത,ല്ലി,യത് ! പക്ഷെ ഞാൻ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല ! അന്ന് നെടുമുടി വേണു തുറന്ന് പറഞ്ഞപ്പോൾ !

മലയാളികൾക്ക് ഒരിക്കലൂം മറക്കാൻ കഴിയാത്ത ഒരുപാട് മികച്ച കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ച അതുല്യ പ്രതിഭയാണ് നെടുമുടി വേണു. അദ്ദേഹത്തിന്റെ  വിയോഗം സിനിമ ലോകത്തിനു തന്നെ ഒരു വലിയ നഷ്ടമാണ്. അടുത്തിടെയാണ് ആ മഹാ നടൻ നമ്മളെ വിട്ട് യാത്രയാകുന്നത്. വളരെ അപ്രതീക്ഷിത വിയോഗമായിരുന്നു അദ്ദേഹത്തിന്റേത്. മോഹന്‍ലാലും മമ്മൂട്ടിയും തുടങ്ങി താരരാജാക്കന്മാര്‍ മുതല്‍ യുവതാരങ്ങളുമെല്ലാം നെടുമുടിയെ അവസാനമായി കാണാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തുകയും ചെയ്തിരുന്നു.

അതുപോലെ തന്നെ വളരെ പ്രതീക്ഷിതമായി നമ്മെ വിട്ടു പിരിഞ്ഞ മറ്റൊരു അതുല്യ പ്രതിഭയായിരുന്നു സുകുമാരി അമ്മയും. ഒരിക്കൽ  നെടുമുടി വേണു എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ നെടുമുടി പങ്കെടുത്തിരുന്നു. അതിൽ രതം സിനിമയില്‍ മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് കിട്ടിയത് വിവാദമായതിനെ കുറിച്ചും തന്റെ വാക്ക് കേട്ട് നടി സുകുമാരി വിനീതിനെ ത,ല്ലി,യ,തി,നെ കുറിച്ചുമൊക്കെ നെടുമുടി വേണു തുറന്ന് പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ ആ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ഒരു വിദേശ ഷോയിൽ പങ്കെടുക്കവെ അതിൽ അന്ന് മലയാള സിനിമ രംഗത്തെ  ഒട്ടുമിക്ക താരങ്ങളും ഉണ്ട്, അതിൽ നമ്മുടെ നടനും നർത്തകനുമായ വിനീതുമുണ്ട്, വിനീത് അവതരിപ്പിക്കാൻ പോകുന്ന സ്കിറ്റിൽ സി ഗ ററ്റ് വലിച്ച്‌ അഭിയിക്കുന്നൊരു സീന്‍ ഉണ്ട്. ലാല്‍ വന്നിട്ട് അത് വാങ്ങി വലിക്കും. തിരിച്ച്‌ ചോദിച്ചാല്‍ കൊടുക്കത്തില്ല. അങ്ങനെ ഒക്കെയാണ് ആ  സീന്‍ പ്ലാൻ ചെയ്തിരുന്നത്. ചേട്ടാ എനിക്ക് സി,ഗ,റ,റ്റ് വലിക്കാന്‍ ശീലമില്ലെന്ന് വിനീത് എന്നോട് പറഞ്ഞു. ഞാന്‍ പറഞ്ഞു അപ്പുറത്തെ മുറിയില്‍ പോയിരുന്നു വലിച്ചു നോക്കാന്‍. പക്ഷെ അവന്‍ അത് കത്തിച്ചിട്ടില്ലായിരുന്നു.

ഇത് ഞാൻ ഒരു രസത്തിന് വേണ്ടി ഒരു സംഭവം ഒപ്പിച്ചു,  ഞാൻ സുകുമാരി ചേച്ചിയുടെ വിളിച്ചു, ഭക്ഷണം ഒക്കെ കഴിച്ചോ എന്നൊക്കെ തിരക്കിയ കൂട്ടത്തിൽ ഞാൻ പറഞ്ഞു ആ വിനീത് ആ മുറിയിൽ എന്തെടുക്കുകയാണെന്ന് ചെന്ന് ഒന്ന് നോക്കിയേരെ, ചെറുപ്പമല്ലേ നമ്മൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ് എനന്നും പറഞ്ഞു, ചേച്ചി ചെന്ന്  നോക്കിയപ്പോള്‍ അവന്‍ ആ  സി,ഗ, റ, റ്റ് വലിച്ചു കൊണ്ടിരിക്കുന്നു. ഡാ, എന്തുവാടാ നീ  ഈ കാണിക്കുന്നേന്ന് ചോദിച്ചു. റിഹേഴ്‌സല്‍ ആണെന്ന് അവന്‍ പറഞ്ഞെങ്കിലും ഇങ്ങനെയാണോ നിന്റെ  റിഹേഴ്‌സല്‍ എന്ന് ചോദിച്ച്‌ കരണം കുറ്റി നോക്കി രണ്ട് അ ടി കൊടുത്ത് പറഞ്ഞ് വിട്ടു. സത്യത്തിൽ ഞാൻ റേഡിയേ പ്രതീക്ഷിച്ചുള്ളു പക്ഷെ അവന്റെ സമയം നല്ലതായതുകൊണ്ട് അത് രണ്ടെണ്ണം കിട്ടി എന്നും  ഇങ്ങനെയുള്ള ഒരുപാട് രസകരമായ നിമിഷങ്ങള്‍ ഷോ യില്‍ നടന്നിട്ടുണ്ടെന്നും തമാശരൂപേണ അദ്ദേഹം  പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *