
വിജയ് ബാബുവിന്റെ പേരിൽ അമ്മ സംഘടനയിൽ തര്‍ക്കവും, രാജിയും ! വിജയ് ബാബുവിനെ പിന്തുണച്ച് ഉണ്ണി മുകുന്ദൻ ! നടി രാജി വെച്ചു !!
നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ഇപ്പോൾ വ്യാപക പ്ര,തി,ശേഷം ഉയരുകയാണ്. യുവ നടിയെ പീ,ഡി,പ്പി,ച്ചു എന്ന പ,രാ,തി,യുടെ പുറത്ത് നടനെതിരെ അ,റ,സ്റ്റ് വാ,റ,ണ്ട് പുറപെടുപ്പിച്ചിരിക്കുകയാണ് കേരള പോ,ലീ,സ്. പക്ഷെ വിജയ് ഇപ്പോൾ ഒളിവിലാണ്. നടൻ നിലവിൽ വിജയ് അമ്മ താര സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പർമാരിൽ ഒരാളാണ്. ഇപ്പോഴിതാ നടന്റെ പേരിൽ സംഘടനയിൽ രൂക്ഷ തര്‍ക്കവും രാജിയും ഉണ്ടായിരിക്കുകയാണ്.
വിജയ് ബാബുവിനെതീരെ ഉള്ള നടപടിയില്‍ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കിടയില്‍ കാര്യമായ രീതിയിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. വിജയ് ബാബുവിന് 15 ദിവസം സമയം അനുവദിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കോ,ട,തി ജാ,മ്യാ,പേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുത് എന്നായിരുന്നു ഇവരുടെ ആവശ്യം. വിജയ് ബാബുവിനെ ഇപ്പോൾ സംഘടന പുറത്താക്കിയാല്‍ അത് അയാളുടെ ജാ,മ്യ,ത്തില്‍ ബാധിക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങള്‍ എടുത്ത് പറഞ്ഞത്.
എന്നാല്‍ ഇതിൽ ഇനി ഒരു കാരണവശാലും കൂടുതല്‍ സമയം അനുവദിക്കില്ലെന്ന നിലപാടായിരുന്നു മറ്റു ചിലർ. വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തപക്ഷം തങ്ങള്‍ രാജിവെക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിക്കുകയും ചെയ്തു. എന്നാൽ ഇതോടെ താൻ സ്വയം ‘അമ്മയിൽ നിന്ന് കുറച്ച് കാലത്തേക്ക് അമാറിനിൽക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വിജയ് ബാബു അയച്ച കത്ത് കാരണം നടന്റെ ആ തീരുമാനം അമ്മ അംഗീകരിച്ചു . അതുപോലെ അമ്മ’യുടെ പരാതി പരിഹാര സമിതി (ഐസിസി)യില്‍ നിന്ന് നടി മാല പാർവതി രാജി വെച്ചിരിക്കുകയാണ്.

എന്നാൽ അതേസമയം താന്‍ ഐസിസിയില്‍ നിന്ന് മാത്രമാണ് രാജിവച്ചതെന്നും ‘അമ്മ’ അംഗമായി തുടരുമെന്നും മാലാ പാര്‍വതി പറഞ്ഞു. ഇരയുടെ പേര് പറയുന്നത് ശിക്ഷാര്‍ഹമാണെന്ന് ഇന്ത്യയിലുള്ള നിയമമാണ്. കേസു കൊടുത്ത പെണ്‍കുട്ടിയും വിജയ് ബാബുവും തമ്മിലുള്ള ബന്ധമെന്താണ്, അതിനുള്ള തെളിവ് അദ്ദേഹത്തിന്റെ പക്കലുണ്ട് എന്നൊക്കെ പറയുന്നത് അംഗീകരിക്കുമ്പോൾ പോലും പേര് പറഞ്ഞ കാര്യം അംഗീകരിക്കാന്‍ പറ്റില്ല. നടപടിയുണ്ടാകേണ്ടതുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റി അദ്ദേഹത്തില്‍ നിന്ന് കത്ത് വാങ്ങുമെന്ന് പ്രതീക്ഷിച്ചില്ല.
വിജയ്ക്കെതിരെ ഞങ്ങള്‍ കൊടുത്ത റിപ്പോര്‍ട്ട് എക്സിക്യൂട്ടീവ് അംഗീകരിക്കും എന്നു തന്നെയാണ് കരുതിയിരുന്നത്. പക്ഷെ പ്രസ് റിലീസില്‍ വിജയ് ബാബു സ്വമേധയാ മാറി നില്ക്കുന്നു എന്നാണ് പറയുന്നത്. ‘അമ്മ’ ആവശ്യപ്പെട്ടു എന്നൊരു വാക്കില്ല. അത് അത്ര നല്ല രീതിയായി തോന്നുന്നില്ല. സമൂഹത്തിന് നല്കുന്ന മെസ്സേജ് ശരിയായത് ആണോയെന്ന് സംശയിക്കുന്നു. ശ്വേതയും കുക്കു പരമേശ്വരും രാജിവയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞിരുന്നു. തീരുമാനം അറിയില്ല. അമ്മയില്‍ നിന്ന് അംഗത്തെ പുറത്താക്കാന്‍ പറ്റില്ല, അത് ബൈലോയിലില്ല. അതാണ് ദിലീപിന്റെ കാര്യത്തിലും സംഭവിച്ചത് എന്നും മാല പാർവതി പറയുന്നു.
കൂടാതെ വിജയിക്കെതിരെ നടപടി എടുക്കാന്‍ ചേര്‍ന്ന് താര സംഘടനയായ അമ്മ യോഗത്തില്‍ വിജയ് ബാബുവിനെ പിന്തുണച്ച് നടന് ഉണ്ണി മുകുന്ദന് എത്തിക്കയത് ഏറെ ചർച്ചയായി. പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം വിജയ് ബാബുവിനെതിരെ പെട്ടെന്ന് ഒരു നടപടി വേണ്ടെന്ന് ഉണ്ണി പറഞ്ഞു. തനിക്കെതിരെയും ഇത്തരത്തിലൊരു കേസുണ്ട്. ഞാന്‍ അനുഭവിക്കുകയാണ്. സത്യാവസ്ഥ അറിഞ്ഞ ശേഷം നടപടി സ്വീകരിക്കുന്നതാണ് ഉചിതമെന്നും ഉണ്ണി മുകുന്ദന് അഭിപ്രായപ്പെട്ടു.
Leave a Reply