
മറ്റൊരു നടിക്ക് തന്റെ പുതിയ സിനിമയിൽ അവസരം നൽകിയതിൽ പ്രകോപിതയായ നടി മനപ്പൂർവം തന്നെ അപമാനിക്കാൻ വേണ്ടി ചെയ്തതാണ് ! വിജയ് ബാബു പ്രതികരിക്കുന്നു !
വിജയ് ബാബു മലയാളത്തിലെ മുൻ നിര നിർമാതാക്കളിൽ ഒരാളും, അതുപോലെ വളരെ പ്രശസ്തനായ നടനുമാണ്. അദ്ദേഹത്തിന്റെ നിർമ്മാണത്തിൽ അവസാനം പുറത്തിറങ്ങിയ ഹോം എന്ന ചിത്രം വളരെ മികച്ച വിജയം കൈവരിച്ചിരുന്നു. മലയാളികളെ ഞെട്ടിച്ചുകൊണ്ടാണ് മലയാള സിനിമ രംഗത്ത് വീണ്ടുമൊരു പീ,ഡന വാർത്ത ഉണ്ടായത്. യുവ നടി തന്നെ വിജയ് ബാബു ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു എന്നാരോപിച്ച് രംഗത്ത് വന്നത്.
ശേഷം നടിയുടെ പേര് ലൈവിലൂടെ വെളിപ്പെടുത്തിയ ശേഷം വിജയ ബാബു വിദേശത്തേക്ക് പോകുകയായിരുന്നു. ഇപ്പോഴിതാ കോ,ട,തിയിൽ മുൻകൂർ ജാ,മ്യാപേക്ഷ നൽകിയ വിജയ് ബാബു അതിൽ നടിക്കെതിരെ ഗുരുതര ആരോപങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വിജയ് ബാബുവിന്റെ വാക്കുകൾ ഇങ്ങനെ, താൻ നിർമിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നൽകിയെന്ന് മനസ്സിലായതോടെയാണ് യുവനടി തനിക്കെതിരേ ബ,ലാ,ത്സം,ഗ ആരോപണം ഉന്നയിച്ചതെന്ന് കാണിച്ച് നടനും സംവിധായകനുമായ വിജയ് ബാബു ആരോപിക്കുന്നു.
എന്നാൽ തങ്ങൾ തമ്മിൽ ലൈം,ഗി,ക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയകക്ഷി സമ്മതപ്രകാരമാണ്, അല്ലാതെ അവരെ ബലം പ്രയോഗിച്ച് കീഴ്പെടുത്തിയിട്ടില്ല എന്നും, മറ്റുള്ള ആരോപണങ്ങൾ എല്ലാം തന്നെ ഭീ,ഷണി പെടുത്താണെന്നും വിജയ് ബാബു പറയുന്നു. അത് കൂടാതെ നിലവിൽ ദുബായിലാണെന്നും കോ,ട,തി നിർദേശിക്കുന്ന ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാമെന്നും അറിയിച്ചു. യുവ നടിയുമായി തനിക്ക് വളരെ അടുത്ത ബന്ധമായിരുന്നു എന്ന് തെളിയിക്കാനുള്ള ചിത്രങ്ങളും മുദ്രവെച്ച കവറിൽ വിജയ് ബാബു കോടതിയിൽ സമർപ്പിച്ചു.

അവരെ തനിക്ക് 2018 മുതൽ അറിയാം.. സിനിമയിൽ അവസരത്തിനുവേണ്ടി അവർ നിരന്തരം ബന്ധപ്പെട്ടിരുന്നു. നടിയോടൊപ്പം ഹോട്ടലിൽ ഉണ്ടായിരുന്ന സമയത്ത് നടിയുടെ അടുത്ത സുഹൃത്തും ഒപ്പം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ രേഖയും കോടതിയിൽ ഹാജരാക്കി. കൂടാതെ അവർ തനിക്ക് പലതവണ അയച്ച സന്ദേശങ്ങളും കോടതിയിൽ ഹാജരാക്കി. ഇവർ പലതവണ പണം കടംവാങ്ങിയിരുന്നു. ഏപ്രിൽ 14-ന് തന്നോടൊപ്പം മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറിസോണിലെ ഗസ്റ്റ് ഹൗസിലെത്തിയ നടി തന്റെ ഫോണിലേക്ക് വന്ന കോൾ എടുക്കയും എന്റെ ഫോണിൽ വിളിച്ച ആളോട് ദേഷ്യപ്പെടുകയും ചെയ്തു.
അത് താൻ തന്റെ പുതിയ സിനിമയിലേക്ക് എടുത്ത നടിയായിരുന്നു. അതിനു ശേഷം തൊട്ടടുത്ത ദിവസം വീണ്ടും അവർ എന്റെ ഫ്ലാറ്റിലേക്ക് വരികയും അന്ന് അവിടെ താമസിക്കുകയും ചെയ്തു. കൂടാതെ അന്ന് അവർ ഫോണിൽ വഴക്ക് പറഞ്ഞ തനറെ പുതിയ സിനിമയിലെ നായികയെ വിളിച്ച് അവർ ക്ഷമ പറയുകയും ചെയ്തു. ശേഷം വീണ്ടും അവർ ഒരു ദിവസം കഴിഞ്ഞ് പുതിയ സിനിമയിൽ അവസരം നൽകിയ നടിയും അവരുടെ അമ്മയുമായി ഞാൻ കോഫി ഹൗസിൽ സംസാരിച്ചിരിക്കെ അവിടെ വന്ന നടി ഇരുവരോടും തട്ടിക്കയറി.
താൻ പുതിയ സിനിമയിൽ മറ്റൊരു നടിക്ക് അവസരം നൽകിയതിൽ പ്രതിഷേധിച്ചാണ് അവർ ഇത്തരത്തിൽ തനിക്കെതിരെ കടുത്ത ആരോപണം ഉന്നയിക്കുന്നത്… ഇതിൽ ഇര താനെന്നും, നീതി കിട്ടണമെന്നും വിജയ് ബാബു പറയുന്നു..
Leave a Reply