
ജ്യാ,മത്തിൽ പുറത്തിറങ്ങിയ ‘മീശക്കാരൻ’ വിനീത്, ട്രോളന്മാരെ വെല്ലുവിളിച്ച് ‘മാസ്സ് കം ബാക്’ വീഡിയോ പങ്കുവെച്ചു ! വിമർശനം ശക്തം !
കേരളക്കര അകെ അതിശയിപ്പിച്ച കേ,സു,കളിൽ ഒന്നായിരുന്നു ടിക്ടോക്-ഇന്‍സ്റ്റഗ്രാം താരം വിനീതിന്റെ അ,റ,സ്റ്റ്. ഒരു കോളേജ് വിദ്യാർത്ഥി നൽകിയ പീ,ഡ,ന പരാ,തി,യിലാണ് വിനീതിനെ അകത്താക്കിയയത്. വിനീത് അകത്തായതോടെയാണ് അദ്ദേഹം കൂടുതൽ പ്രശസ്തനായത്. ട്രോളുകളും വാർത്തകളും വിനീതിന്റെ വിഡിയോകൾക്ക് പോലും കൂടുതൽ റീച്ച് നൽകി. ഉണ്ണി മുമുകുന്ദന്റെ ഫിഗർ അനുകരിച്ചാണ് വിനീത് കൂടുതലും വിഡിയോകൾ ചെയ്തിരുന്നത്. മീശയായിരുന്നു വിനീതിന്റെ ഹൈലൈറ്റ്. ഇയാള്‍ അ,റ,സ്റ്റിലായതോടെ കഥയറിയാത്ത ഉണ്ണി മുകുന്ദനും ട്രോളുകളില്‍ നിറഞ്ഞു.
സംഭവം കൈവിട്ട് പോയതോടെ ഒടുവില്‍ ഉണ്ണി തന്നെ മറുപടയുമായി എത്തിയ സംഭവം വരെ ഉണ്ടായി, അങ്ങനെ ഏറെ കോലാഹലമുണ്ടാക്കിയ വിനീത് ഇപ്പോഴിതാ ജ്യാ,മ,ത്തിൽ ഇറങ്ങിയിരിക്കുകയാണ്. ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ഒരു കം ബാക്ക് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്നെ ട്രോള്‍ ചെയ്തവരെ വെല്ലുവിളിച്ചാണ് ഇപ്പോള്‍ ഇയാള്‍ വീഡിയോ ഇട്ടിരിക്കുന്നത്.

ട്രോള്‍ ചെയ്ത് ഇത്രയും വളര്‍ത്തിയ എന്റെ ട്രോളന്മാര്ക്ക്, അകത്തോട്ട് തള്ളിവിട്ട ചേട്ടന് ഇവിടെ ഉണ്ടല്ലോ അല്ലേ’, എന്ന കുറിപ്പിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് ഇയാള്‍ മസ്സായിട്ടുള്ള ഒരു കംബാക്ക് വീഡിയോ പങ്കുവെച്ചത്. ബെന്‍സ് കാറില്‍ നിന്ന് ഇറങ്ങുന്ന ഒരു വീഡിയോ ആണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. പുകവലിച്ചുകൊണ്ട് കാറില്‍ നിന്ന് ഇറങ്ങുന്നതാണ് വീഡിയോ. പീഡനക്കേസിൽ അറസ്റ്റിലായതിന പിന്നാലെ വിനീതിനെതിരെ വീണ്ടും പരാതികൾ ഉയർന്നിരുന്നു. വീട്ടമ്മയായ യുവതിയാണ് തമ്പാനൂർ പൊ,ലീ,സിൽ നൽകിയത്. സൗഹൃദം സ്ഥാപിച്ച് സ്വ,കാര്യ,ദൃ,ശ്യങ്ങൾ പകർത്തുകയും ഇ-മെയിൽ, ഇൻസ്റ്റഗ്രാം ഐഡികളും പാസ്വേർഡും കൈക്കലാക്കി ഭീ,ഷ,ണി,പ്പെടുത്തുകയും ചെയ്തതായാണ് പുതിയ പരാതി.
തനിക്ക് എതിരെ പരാതി നൽകിയവരെ വെല്ലുവിളിച്ച് ബി ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള വാക്കുകളാണ് വിനീത് പങ്കുവെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോൾ വിനീതിന് ലഭിച്ച ജ്യാമത്തിനെതിരെ കടുത്ത വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.
Leave a Reply