ഹണിറോസിന്റെ തള്ളി പിടിച്ച നിതംബം ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഞാൻ അവരുടെ പഴയ ചില ഫോട്ടോകൾ പരിശോധിച്ചത് ! അഡ്വ. സംഗീത ലക്ഷ്മന്റെ കുറിപ്പ് വൈറൽ !

പൊതു സമൂഹത്തിൽ തനിക്ക് തോന്നുന്ന അഭിപ്രായങ്ങൾ മുഖം നോക്കാതെ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കുന്ന ആളാണ് അഡ്വ. സംഗീത ലക്ഷ്മൺ. ഭാവന മഞ്ജുവാര്യർ തുടങ്ങി രാഷ്ട്രീയ പ്രമുഖരെ വരെ വിമർശിച്ച് സംഗീത പങ്കുവെക്കുന്ന കുറിപ്പുകൾ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്. ആ കൂട്ടത്തിൽ ഇപ്പോഴിതാ നടി ഹണി റോസിനെ കുറിച്ച് പറഞ്ഞുകൊണ്ട് സംഗീത പങ്കുവെച്ച കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.

കുറിപ്പിൽ സംഗീത പറയുന്നത് ഇങ്ങനെ… സ്ത്രീകളുടെ ചില പ്രത്യേക ശരീരഭാഗങ്ങൾ പൊലിപ്പിച്ചും പെരുപ്പിച്ചും കാണിക്കാനായി ഇപ്പറഞ്ഞ ടെക്നോളജി പ്രയോജനപ്പെടുത്താറുണ്ട്. തന്റെ ആഗ്രഹം പോലെ ശരീരത്തിലെ ഏതെങ്കിലും ഭാഗത്തിന് പുഷ്ടി പോരാ എന്ന് തോന്നുന്ന സ്ത്രീകൾക്ക് തന്റെ ആ ശരീര ഭാഗം പൊലിപ്പിച്ച് കാണിക്കാൻ ഇന്ന് ധാരാളം ടെക്നോളജികൾ ഉണ്ട് അതിൽ ഒന്നാണ് Buttock n Hip Enhancer Full Silicone Panty.. ഇപ്പോൾ ഞാനിത് പറയാൻ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി ഹണി റോസിന്റെ ചില ഉത്‌ഘാടനങ്ങളുടെ വിഡിയോകൾ കാണാൻ ഇടയായി.

അതിലെല്ലാം  ഹണിറോസിന്റെ തള്ളി പിടിച്ച നിതംബം ശ്രദ്ധയിൽപ്പെട്ടപ്പോൾ ഞാൻ പോയി  ആ സ്ത്രീയുടെ നിതംബം പ്രകടമാവുന്ന വേറെ ചില വീഡിയോസും ഫോട്ടോസും ഗൂഗിളിൽ സർച്ച് ചെയ്ത് നോക്കി. അതിൽ നിന്നും അവരുടെ ഈ നിതംബംങ്ങൾക്ക് പഴയ ചിത്രങ്ങളിൽ ഇത്രയും വലിപ്പം ഇല്ല ആ ചിത്രങ്ങൾ വളരെ സാധാരണമായി തോന്നുകയും, ഇന്നത്തെ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി തോന്നുകയും ചെയ്തു.

അതായത് ഞാൻ പറഞ്ഞു വന്നത് ഇതാണ്..  നടി ഹണിറോസിന് വലിയ തുകകൾ പ്രതിഫലമായി കൊടുത്ത്, കെട്ടിയെഴുന്നള്ളിച്ച് ഉദ്ഘാടനകർമ്മത്തിനായി കൊണ്ടുവരുന്ന ഈ ബിസിനസ്സ് സംരംഭകർ അറിയുന്നുണ്ടോ അവൾ എത്തുന്ന ഉദ്ഘാടനചടങ്ങുകളിൽ ജനക്കൂട്ടം ഉണ്ടാവുകയും വീഡിയോസ് വൈറലാകുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നുള്ളത്. ഹണിറോസിന്റെ നിതംബം ക്ലോസപ്പിൽ കണ്ട നിർവൃതിയിൽ അന്നു രാത്രി കിടന്നുറങ്ങും. പിറ്റേന്ന് നേരം വെളുക്കുംമ്പോഴും ഹണിറോസിന്റെ നിതംബം മനസ്സിൽ തെളിഞ്ഞു തന്നെയുണ്ടാവും. എന്നാൽ ഹണിറോസ് നടത്തിയ ഉദ്ഘാടനം ഏത് സ്ഥാപനത്തിന്റെതാണന്നോ ഏത് പ്രോഡക്ടിന്റെതാണെന്നോ ഏത് സംഭരംഭത്തിന്റെതാണെന്നോ ഒന്നും ആരും ശ്രദ്ധിച്ചു പോലും കാണില്ല. അത് ശ്രദ്ധിക്കാത്തത് കൊണ്ട് തന്നെ അതൊന്നും ആരും ഓർമ്മിക്കുക പോലുമില്ല.

മനസ്സിൽ അപ്പോഴും ഇപ്പോഴും ഒന്ന് മാത്രം ഹണിറോസിന്റെ നിതംബം.. കണ്ടില്ലേ ഒരു സ്ത്രീയായ ഞാൻ പോലും ഹണിറോസിന്റെ നിതംബം കണ്ടപ്പോൾ ഓർമ്മിച്ചത് കഹാനി സിനിമയിലെ വിദ്യാബാലന്റെ ടെക്നോളജി ഗർഭമാണ്. എന്ത് വാണിജ്യലാഭമാണ് എന്ത് മാർക്കറ്റിംഗ് ഗുണമാണ് പണം മുടക്കി ഉദ്ഘാടനത്തിനായി നിതംബം തള്ളി പിടിച്ച ഹണിറോസിനെ എഴുന്നള്ളിക്കുന്നവർക്ക് ഉണ്ടാവുക.. എനിക്ക് അറിയാത്ത കൊണ്ട് ചോദിക്കുകയാണ് എന്നും ആ കുറിപ്പിൽ സംഗീത പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *