എനിക്കും ജീവിക്കേണ്ടേ ! ചെയ്യുന്നത് ഒരു മോശം തൊഴിലാണെന്ന് തോന്നിയിട്ടില്ല ! എല്ലാ ജോലിക്കും അതിന്റെതായ മാന്യത ഉണ്ട് ! നടി കിരൺ പറയുന്നു !

ഒരു സമയത്ത് സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയാണ് കിരൺ റാത്തോർ. സൂപ്പർ സ്റ്റാറുകളുടെ നായികയായി അവർ തമിഴിലും മറ്റു ഭാഷകളിലും വളരെ സജീവമായിരുന്നു. മലയാളികൾക്കും അവർ വളരെ പ്രിയങ്കരിയായിരുന്നു. മോഹൻലാൽ നായകനായി എത്തിയ ചിത്രം താണ്ഡവത്തിൽ നായികയായി എത്തിയത് കിരൺ ആയിരുന്നു, ശേഷം ബാബുരാജ് സംവിധാനം ചെയ്ത അഭിനയിച്ചത് ചിത്രം മനുഷ്യ മൃഗത്തിലും കിരൺ അഭിനയിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് കിരൺ പുതിയൊരു ജോലി കണ്ടെത്തിയിരിക്കുകയാണ്.

സിനിമയിൽ നിന്ന് അവസരം കുറഞ്ഞതോടെ അവർക്ക് വരുമാനം നിലക്കുകയും സാമ്പത്തികമായി ഏറെ തകരുകയും ചെയ്തതോടെയാണ് അവർ ഇങ്ങനെ ഒരു ജോലി ചെയ്യാൻ തയ്യാറായത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ അതീവ ഗ്ലാമറസ് ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കുമായിരുന്നു. വരുമാനം മാർഗം ഇല്ലാതായതോടെ നടി ഇപ്പോൾ പുതിയ ഒരു ജോല് കണ്ടെത്തിയിരിക്കുകയാണ്. സ്വന്തമായി ഒരു വെബ്സൈറ്റ് ഉണ്ടാക്കി, അതിൽ  തന്റെ ഹോട്ട് ചിത്രങ്ങളും വിഡിയോകളും  വിൽക്കാൻ വെച്ചിരിക്കുകയാണ്.

ഇത്തരം ചിത്രങ്ങളും വിഡിയോകളും മാത്രമല്ല, പ്രൈവറ്റ് വീഡിയോ കോളുകളും ലഭ്യമാണ്. കൂടാതെ പ്രൈവറ്റ് ചാറ്റും ഉണ്ട്. ഇതിനെല്ലാം വമ്പൻ പ്രതിഫലമാണ് കിരൺ വാങ്ങുന്നത്. താനുമായി വെറും ഓഡിയോ കോൾ വിളിച്ച് സംസാരിച്ചാൽ മതിയെങ്കിൽ അതിന് അഞ്ചു മിനിട്ടിന് പതിനായിരം രൂപയാണ് ചാർജ്. അതല്ല വീഡിയോ കോൾ ആണ് വേണ്ടത് എങ്കിൽ ഒരു മിനിട്ടിന് ആയിരം രൂപയാണ്. അതല്ല ഇനി നടിയുടെ ഹോട്ട് ചിത്രങ്ങൾ മാത്രം കണ്ടാൽ മതിയെങ്കിൽ അതിനു നാലായിരം രൂപയാണ് ഈടാക്കുന്നത്.

ഇതിലൂടെ ഇപ്പോൾ കിരൺ സ്വന്തമാക്കുന്നത് ലക്ഷകണക്കിന് വരുമാനമാണ്. എന്നാൽ താരത്തെ വിമർശിച്ച് പലരും രംഗത്ത് എത്തിയതോടെ, അവർ നൽകിയ മറുപടിയും ഏറെ ശ്രദ്ധ നേടിയിരുന്നു. തനിക്കും ജീവിക്കണം എന്നും. ഇത് ഒരിക്കലും ഒരു തെറ്റായ ജോലി അല്ലെന്നും, ഏത് ജോലിക്കും അതിന്റെതായ മാന്യത ഉണ്ടെന്നും കിരൺ പറയുന്നു.  ചിയാന്‍ വിക്രം നായകനായ ജമനിയിലെ അഭിനയമാണ് കിരണ്‍ റാത്തോറിന് സിനിമയില്‍ ബ്രേക്ക് ആയത്. രാജസ്ഥാനിലാണ് താരത്തിന്റെ ജനനം. രണ്ടായിരത്തി ഒന്നില്‍ പുറത്തിറങ്ങിയ യാദേന്‍ ആണ് കിരണ്‍ റാത്തോറിന്റെ ആദ്യ സിനിമ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *