എന്നും ദിലീപ് ഏട്ടനൊപ്പം ! ദിലീപിന് പിന്തുണയുമായി ആദിത്യൻ ജയൻ ! അയാൾ പറയുന്നത് നു,ണ !!

ദിലീപ് ഇന്ന് ഒരു ചർച്ചാ വിഷയമാണ്. മാധ്യമങ്ങൾ മുഴുവൻ ഇപ്പോൾ ദിലീപിന്റെ പുറകെയാണ്. കേരളം കാത്തിരിക്കുന്ന ഒരു വിധിയാണ് ഈ കേ,സി,ന്റേ,ത്. അവൾക്കൊപ്പം അവനൊപ്പം എന്നിങ്ങനെ ചേരി തറിഞ്ഞ് സ മൂ ഹ മാ ധ്യ മങ്ങളിൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ ഇപ്പോൾ ഏറ്റവും പുതിയ വാർത്ത നടൻ ദിലീപിന് പിന്തുണയുമായി സിനിമ സീരിയൽ താരം ആദിത്യൻ ജയൻ എത്തിയിരിക്കുന്നു എന്നതാണ്. ഏറെ വിവാദങ്ങളിൽ പെട്ട് നട്ടം തിരയുന്ന നടനാണ് ആദിത്യൻ. നടി അമ്പിയി ദേവിയുമായുള്ള വിവാഹവും ശേഷം നടന്ന സംഭവ വികാസങ്ങളും നമ്മൾ കണ്ടതാണ്.

ആദിത്യൻ ഫേസ്ബുക്കിൽ തന്റെ നിലപാട് തുറന്ന് പറയുന്നു. ദിലീപിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ധാരാളം പോസ്റ്റുകലാണ് അദ്ദേഹം തന്റെ സമൂഹ മാധ്യമങ്ങൾ വഴി പങ്കിടുന്നത്. കഴിഞ്ഞ ദിവസം ദിലീപും കാവ്യയും നിര ചിരിയോടെ നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ദിലീപേട്ടനൊപ്പം എന്ന് ആദിത്യൻ കുറിച്ചിട്ടുണ്ട്. കൂടാതെ നടൻ ദിലീപിനെതിരെ സംവിധായകൻ കൊട്ടാരക്കര ബൈജു പങ്കുവെച്ച വീഡിയോ പങ്കുവെച്ചുകൊണ്ട് കഥ പറയുമ്പോൾ കൃത്യമായി പറയു കാക്കനാട് ജയിൽ അല്ല ആലുവ ജയിൽ ചുമ്മ ഇരുന്നു അടിക്കുവാണ് എന്ന് കുറിച്ചിരുന്നു.

കൂടാതെ ദിലീപ് വിഷയം കാര്യമായി ചർച്ച ചെയ്യുന്ന ചാനൽ മീഡിയ വണ്ണിന്റെ സ്പെഷ്യൽ എഡിഷൻ ചർച്ചയിൽ ഇപ്പോൾ വെളിപ്പെടുത്തലുകൾ നടത്തി പ്രശസ്തനായ സംവിധായകൻ ബാലചന്ദ്ര കുമാർ ദിലീപിനെതിരെ പറഞ്ഞ ആരോപണങ്ങൾ വെറും നുണയാണ് എന്ന് വാദിക്കുന്ന നിർമ്മാതാവിൻ്റെ ഒരു  വീഡിയോയും ആദിത്യൻ ജയൻ പങ്കുവെച്ചിട്ടുണ്ട്. ഏതായാലും ആദിത്യന്റെ പോസ്റ്റിന് കാര്യമായ ജനപിന്തുണ ഇല്ലെങ്കിലും സംഭവം ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

അതേസമയം ന,ടി,യെ ആ,ക്ര,മി,ച്ച കേ,സ് ബന്ധപ്പെട്ട അ,ന്വേ,ഷണ ഉ,ദ്യോ,​ഗ,സ്ഥ,ർക്കെതിരായ വ,ധ,ഭീ,ഷ,ണി കേ,സി,ൽ, തന്റെ ഫോണുകൾ അന്വേഷണസംഘത്തിന് മുന്നിൽ ഹാ,ജ,രാ,ക്കാ,നാവില്ലെന്ന് ദിലീപ്  ക്രൈം,ബ്രാ,ഞ്ചി,ന് മറുപടി നൽകി. ഇപ്പോൾ അന്വേഷിക്കുന്ന കേ,സു,മാ,യി ബന്ധപ്പെട്ട തെ,ളി,വു,കൾ ഒന്നും ഫോണിൽ ഇല്ല. ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോണുകൾ ഒന്നും കേ,സു,മാ,യി ബന്ധമുള്ളതല്ല എന്നും ക്രൈം,ബ്രാ,ഞ്ചി,ന്റെ നോട്ടീസിന് മറുപടിയായി ദിലീപ് അറിയിച്ചു.

പ്ര,തി,ക,ൾ,ക്ക് ഇക്കാര്യത്തിൽ കൃത്യമായ നി,യ,മോ,പ,ദേ,ശം ലഭിച്ചിരിക്കാം എന്നാണ് കരുതുന്നത്. ഫോൺ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയി തെ,ളി,വു,കൾ നീക്കം ചെയ്യാനുള്ള സാധ്യതയും ക്രൈം, ബ്രാ‌‌,ഞ്ച് തള്ളുന്നില്ല. ഈ സാഹചര്യത്തിൽ തെ,ളി,വു,കൾ കണ്ടെത്താൻ പ്ര,തി,ക,ളെ ക,സ്റ്റ,ഡി,യി,ൽ ചോദ്യം ചെയ്യണമെന്നും അ,ന്വേ,ഷ,ണവു,മായി സഹകരിച്ചില്ലെന്നും നാളെ ഹൈ,ക്കോ,ട,തി,യെ അറിയിക്കും. ഫോൺ ഹാജരാക്കാൻ ഇന്നാണ് സമയം നൽകിയത്. ഇന്നലെ ചോദ്യം ചെയ്യലിനിടെയാണ് ഫോണുകൾ കൈമാറണമെന്ന നോട്ടീസ് ക്രൈം,ബ്രാ,ഞ്ച് നൽകിയത്. കൂടാതെ കൂട്ടത്തിൽ ഒരാൾ കുറ്റം സമ്മതിച്ചിട്ടുണ്ട് എന്നും അയാളെ മാപ്പ് സാക്ഷി ആക്കാനാണ് തരുമാനമെന്നും റിപ്പോർട്ടുകളുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *