
എന്റെയും അമ്പിളിയുടെയും ജീവിതം തകർത്തത് ആദിത്യൻ ആയിരുന്നു !! ലോയൽ തുറന്ന് പറയുന്നു
ഇപ്പോൾ സോഷ്യൽ മീഡിയിൽ സംസാര വിഷയം അമ്പിളി ദേവിയും ആദിത്യനുമാണ്, ഏവരെയും ഞെട്ടിച്ചുകൊണ്ട് നടന്നൊരു വിവാഹം അത് അതുപോലെതന്നെ ഇപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ടുതന്നെ വേർപിരിയാൻ പോകുകയാണ്, ആദ്യം അമ്പിളിയാണ് ആദിത്യനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്… ഞാനെന്റെ മകനെ ഗർഭിണി ആയിരിക്കുന്ന കാലയളവു തൊട്ട് ആദിത്യൻ ഇവിടെ അടുത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി അയാൾ ബന്ധത്തിലാണ് കൂടാതെ അവർ 13 വയസുള്ള ഒരു മകന്റെ അമ്മയും ഇപ്പോൾ ആദിത്യന്റെ കുഞ്ഞിന്റെ അമ്മയാകാൻ തയ്യാറായിരുന്നു….
പക്ഷെ അവർ ആ കുഞ്ഞിനെ അബോട്ട് ചെയ്തു എന്നും കൂടത്തെ ആദിത്യനെതിരെ ഗുരുതര ആരോപണങ്ങളാണ് അമ്പിളി ഉന്നയിച്ചിരുന്നത്, ഇതിനു ശേഷം അമ്പിളിക്കെതിരെ ആദിത്യനും രംഗത്ത് വന്നിരുന്നു, അമ്പിളിക്ക് വിവാഹത്തിന് മുമ്പുതന്നെ മറ്റൊരു ചെറുപ്പക്കാരനുമായി ബന്ധമുണ്ടായിരുന്നു എന്നും, അവൾ ആ ബദ്ധം വിവാഹത്തിന് ശേഷവും തുടർന്ന് എന്നും അവളും അവളുടെ കുടുംബവും തന്നെ ചതിക്കുകയായിരുന്നു എന്നും ആദിത്യൻ തെളിവ് സഹിതം വെളിപ്പെടുത്തിയിരുന്നു….
എന്നാൽ ഇതെല്ലം കണ്ടും കേട്ടും ഒന്നും മിണ്ടാതെ അമ്പിയുടെ ആദ്യ ഭർത്താവ് ലോയൽ ഇപ്പോഴും നിശബ്ദനായി നിൽക്കുകയാണ്, എന്നാൽ അമ്പിളിയും ആദിത്യനും വിവാഹിതർ ആയന്ന വാർത്ത അറിഞ്ഞപ്പോൾ ലോയൽ ഷൂട്ടിംഗ് സെറ്റിൽ അന്ന് കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു, ആകാരണത്താൽ അമ്പിളി ലോയലിനെതിരെ രംഗത്തുവന്നിരുന്നു സ്വന്തം കുഞ്ഞിന്റെ ജന്മദിനം പോലും അറിയാത്ത ആളാണ് ഇപ്പോൾ കേക്ക് മുറിച്ച് ആഘോഷിക്കുന്നത്, അതുമാത്രവുമല്ല ഞങ്ങൾ വേർപിരിഞ്ഞതിന് ശേഷം ഒരു തവണ പോലും അയാൾ കുഞ്ഞിനെ കാണാൻ വന്നിരുന്നില്ലയെന്നും അമ്പിളി തുറന്ന് പറഞ്ഞിരുന്നു അങ്ങനെയുള്ള ഒരാൾക്ക് ഇത് കേക്ക് മുറിച്ച് ആഘോഷിക്കാൻ ഒരു അർഹതയും ഇല്ലന്നും അമ്പിളി പരസ്യമായി പറഞ്ഞിരുന്നു..

അപ്പോൾ ലോയലും തിരിച്ചു പ്രതികരിച്ചിരുന്നു, ആദിത്യൻ അയാളുടെ സ്വന്തം കുഞ്ഞിനെ തിരിഞ്ഞു നോക്കാത്ത ആളാണ് ഇപ്പോൾ എന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കുമെന്ന് പറയുന്നതെന്നും കൂടതെ , ഞാനും അമ്പിളിയും തമ്മിൽ വേർപിരിയാൻ കാരണവും ആദിത്യൻ തന്നെയായിരുന്നു എന്നും.. അമ്പിളിയോട് ആദ്യം ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞത് താനാണെന്നും, അമ്പിളി എന്നെയും ഇഷ്ടപെടുന്നു എന്നറിഞ്ഞ ഞാൻ പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആകുകയായിരുന്നു….
എന്നാൽ വർഷങ്ങൾക്ക് മുമ്പ് തന്നെ ആദിത്യനും അമ്പിളിയെ ഇഷ്ടപ്പെട്ടിരുന്നു, അത് തനിക്കറിയാമായിരുന്നു എന്നും, ഞങളുടെ വിവാഹ ശേഷം വളരെ സന്തോഷത്തോടെ ജീവിച്ച ഞങ്ങളുടെ ഇടയിലേക്ക് അന്ന് അമ്പിളിയോട് ആരോ വിളിച്ചു പറഞ്ഞു എനിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് , അതിനുപിന്നിലും ആദിത്യൻ തന്നെയാണെന്നും ലോയൽ അന്ന് തുറന്ന് പറഞ്ഞിരുന്നു… ഈ സാഹചര്യം മുതലെടുത്ത് അയാൾ വീണ്ടും എന്നെ പറ്റി ഇല്ലാത്ത കാര്യങ്ങൾ അമ്പിളിയോട് പറഞ്ഞു കൊടുത്തിരുന്നു… ഈ കാരണങ്ങൾ കൊണ്ടാണ് ഞങ്ങൾ തമ്മിൽ വേർപിരിഞ്ഞതെന്നും ലോയൽ പറയുന്നു…. ഏതായാലും ഇനി അമ്പിളി ഇതിനോടെല്ലാം എങ്ങനെ പ്രതികരിക്കുമെന്ന് നമ്മൾ കണ്ടുതന്നെ അറിയേണ്ടിവരും…..
Leave a Reply