എനിക്കും അച്ഛനും പല കാര്യങ്ങളിലും വ്യത്യസ്തമായ അഭിപ്രയങ്ങളുണ്ട് ! അഹാന പറയുന്നു

കൃഷ്ണ കുമാറും കുടുംബവും നമ്മൾ മലയായികൾക്ക് ഏറെ ഇഷ്ടമുള്ള കുടുംബമാണ്, ഇവരുടെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയിൽ വൈറലാണ്, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറും കുടുംബവും ഇപ്പോൾ അദ്ദേഹം രാഷ്‌ടീയത്തിൽ സജീവമാണ് അതുമായി ബന്ധപ്പെട്ട് നിരവധി സൈബർ ആക്രമണങ്ങൾ നടക്കുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം അദ്ദേഹം പ്രസംഗിച്ച കൂട്ടത്തിൽ ഞങ്ങൾ ആരും ഭീഫ് കഴിക്കാറില്ല അത് ഞങ്ങളുടെ വീട്ടിൽ കയറ്റാറില്ല എന്നൊക്കെ പറഞ്ഞിരുന്നു എന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ മൂത്ത മകൾ അഹാന കൃഷ്ണന ഇതിനുമുമ്പ് ഇൻസ്റ്റയിൽ പങ്കുവെച്ച ബീഫ് കറിയുടെ പോസ്റ്റും തപ്പിയെടുത്ത് നിരവധിപേരാണ് അദ്ദേഹത്തെ സമൂഹ മാധ്യമങ്ങളിൽ തെറ്റായ രീതിയിൽ ചിത്രീകരിച്ചിരുന്നു…

ഇപ്പോൾ ഇതിന്റെ സത്യാവസ്ഥയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മകളും നടിയുമായ അഹാന രംഗത്ത് വന്നിരിക്കുകയാണ്, താരത്തിന്റെ മറുപടി പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്, തന്റെ പിതാവ് കൃഷ്ണകുമാര്‍ ബീഫ് വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് അഹാന പറയുന്നു.

അഭിമുഖത്തിന്റെ ഭാഗങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് നടിയുടെ പ്രതികരണം. ശാരീരിക പ്രശനമുള്ളതു കൊണ്ട് പിന്നിയിറച്ചിയൊഴിച്ച്‌ ബാക്കി എല്ലാ കാര്യങ്ങളും കഴിക്കാറുണ്ടെന്ന് കൃഷ്ണ കുമാര്‍ പറയുന്ന വീഡിയോയുടെ ഭാഗവും അഹാന പങ്കുവെച്ചു. അഹാനയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം പ്രതികരിച്ചത്..

താൻ ഇതിനുമുമ്പ് പങ്കുവെച്ച ബീഫ് വിഭവത്തിന്റെ കുറിച്ചും താരം സംസാരിച്ചു, അത് തനിക്ക് തന്റെ ഷൂട്ടിംഗ് സെറ്റിൽ അവര് തന്ന ഫുഡാണെന്നും അതൊരിക്കലും തന്റെ അമ്മ ഉണ്ടാക്കിത്തന്നതാന്നെനും പറഞ്ഞിട്ടില്ലയെന്നാണ് അഹാന പറയുന്നത്, തന്റെ പിതാവ് സെന്‍സിബാളായ ആളാണ്. വിടുവായത്തം പറയുന്ന ആളല്ലെന്നും നടി കുറിച്ചു. ‘താനും തന്റെ പിതാവും രണ്ട് വ്യക്തികളാണ്.

വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്താന്‍ അവര്‍ക്ക് അവകാശമുണ്ട്. പക്ഷെ കുറച്ചു കാലമായി ഞാനെന്തു പറഞ്ഞാലും അതെന്റെ കുടുംബത്തിന്റെ അഭിപ്രായമാക്കി മാറ്റുന്നു.തന്റെ പിതാവ് എന്ത് അഭിപ്രായം പറഞ്ഞാലും അത് തന്റെ അഭിപ്രായമാക്കി മാറ്റുന്നു, ഇതെന്താണ് നടക്കുന്നതെന്ന് മനസിലാകുന്നില്ല എന്നും അഹാന പറയുന്നു ….

ഞങ്ങൾ ഒരു കുടുംബത്തിൽ ഉള്ളവരെന്നു കരുതി യെല്ലവരും ഒരുപോലെ ചിന്തിച്ച് ഒരുപോലെതന്ന പ്രെവർത്തിക്കണമെന്നുണ്ടോ എന്നും താരം ചോദിക്കുന്നു.. നിരവധിപേരാണ് അഹാനയെ സപ്പോർട്ട് ചെയ്ത് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്, ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന യുവ നായികമാരിൽ മുൻ നിരയിൽ നിൽക്കുന്ന അഭിനേത്രിയാണ് അഹാന, കഴിഞ്ഞ ദിവസം കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകൾ ഇശാനി ആദ്യമായി അഭിനയിച്ച മമ്മൂട്ടി ചിത്രം വൺ പ്രദർശനത്തിന് വന്നിരുന്നു..

ഇഷാനിയുടെ മികച്ച അഭിനയത്തിന് നിരവധി പ്രശംസ ലഭിച്ചിരുന്നു, കൃഷ്ണൻകുമാർ തിരുവന്തപുരത്തെ ബി ജെ പി സ്ഥാനാർഥിയാണ്… മലയാളത്തില്‍ അവസരമില്ലെങ്കില്‍ മറ്റ് ഇന്‍ഡസ്ട്രികളില്‍ പോയി അഭിനയിക്കുമെന്ന് കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം  പറഞ്ഞിരുന്നു. എനിക്കും ജീവിക്കാന്‍ പൈസ വേണം, ചിലപ്പോള്‍ പണത്തിന് ബുദ്ധിമുട്ട് വരും. ഞാനും നാല് പെണ്‍മക്കളെ വളര്‍ത്തുന്നുണ്ട്. സൈബര്‍ കമ്മികളെ എനിക്ക് കലിയാണ്  എന്നും കൃഷ്‌ണകുമാർ പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *