കെഎസ്ആര്‍ടിസി ബസില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ സംഭവം ! ബിനു ഇറങ്ങി ഓടുകയായിരുന്നു! വാർത്തയുടെ ഞെട്ടലിൽ ആരാധകർ !

വൊഡാഫോൺ കോമഡി സ്റ്റാർസ് എന്ന പരിപാടിൽ കൂടി ഏവർക്കും വളരെ സുപരിചിതനായ ആളാണ് ബിനു ബി കമല്‍, സ്റ്റേജ് ഷോകളിൽ കൂടിയും അല്ലാതെയും ടെലിവിഷൻ ഷോകളിലും നിറ സാന്നിധ്യമായിരുന്ന ബിനുവിനെ കുറിച്ചുള്ള വാർത്തകൾ ഇപ്പോൾ വളരെ ശ്രദ്ധ നേടുകയാണ്., തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ സഹയാത്രികയോട് അ,പ,മ,ര്യാ,ദയായി പെരുമാറിയ സംഭവത്തില്‍ ഹാസ്യതാരം ബിനു ബി കമല്‍ അ,റ,സ്റ്റി,ലാ,യിരിക്കുകയാണ്. ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് നിലമേലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത്.

ബസിൽ ബിനുവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയോട് ബസ് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോള്‍ ബിനു മോശമായി പെരുമാറുകയും  പ്രതിയുടെ ശല്യം സഹിക്കാനാവാതെ പരാതിക്കാരി ബഹളം വച്ചതോടെ ബസ് നിറുത്തുകയായിരുന്നു. ഇതോടെ പ്രതി ബസില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. പൊ,ലീ,സ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോ,ട,തി,യില്‍ ഹാജരാക്കും.

സംഭവം വലിയ വാർത്തയായി മാറിയിരിക്കുകയാണ്. ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാർസ് എന്ന ജനപ്രിയപരിപാടിയാണ് ബിനുവിനെ പ്രശസ്തനാക്കിയത്. വിദേശ പരിപാടികൾ സഹിതം ചെയ്തുവന്നിരുന്ന ബിനുവിനെ കുറിച്ചുള്ള ഈ വാർത്ത ഇപ്പോൾ ആരാധകരിൽ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *