മഞ്ജുവുമായുള്ള പല ഫോൺ കോളുകളും ആ ഫോണിൽ ഉണ്ട് ! അത് പുറത്ത് വിട്ടാൽ പ്രശ്നമാകും ! എന്റെ സ്വകാര്യത സംരക്ഷിക്കണം ! ദിലീപ്

ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥ ആകെ കുരുക്കുകളിൽ പെട്ടിരിക്കുകയാണ്. കേ,സി,ലെ നിർണായക തെളിവായ മൊബൈൽ ഫോൺ ദിലീപ് അന്വേഷണ ഉ,ദ്യോ,ഗ,സ്ഥ,ർക്ക് നൽകാൻ തയാറായിരുന്നില്ല. ഫോണ്‍ കൈമാറുന്നത് തന്റെ സ്വ,കാ,ര്യ,ത,യെ ബാധിക്കും എന്നാണ് ദിലീപിന്റെ വാദം. അ,ന്വേ,ഷണ ഉ,ദ്യോ,ഗസ്ഥരെ അ,പാ,യ,പ്പെ,ടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ കേ,സെ,ടു,ത്ത,തിന് പിന്നാലെ ദിലീപും കൂട്ട് പ്ര,തി,ക,ളും ഫോണുകള്‍ മാറ്റിയതായി പ്രോ,സി,ക്യൂ,ഷ,ന്‍ ആരോപിക്കുന്നു.

ദിലിപീന്റെ വീട്ടില്‍ നടത്തിയ റെ,യ്ഡി,ല്‍ പിടിച്ചെടുത്തത് പുതിയ ഫോണ്‍ ആയിരുന്നു. പഴയ ഫോണ്‍ ഹാജരാക്കാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ദിലീപ് അതിനു തയ്യാറായില്ലെന്ന് പ്രോ,സി,ക്യൂ,ഷന്‍ പറയുന്നു. എന്തുകൊണ്ടാണ് ഫോണ്‍ അ,ന്വേ,ഷ,ണ സംഘത്തിന് കൈമാറാന്‍ തയ്യാറാകാത്തത് എന്ന് ഹൈ,ക്കോ,ടതി ദിലീപിനോട് ചോദിച്ചു. ഫോണ്‍ കൈമാറാത്തത് ശരിയല്ലെന്ന് കോ,ട,തി ചൂണ്ടിക്കാട്ടി. തെ,ളി,വു,കള്‍ ഹാജരാക്കാനുളള ബാധ്യത ദിലീപിനുണ്ട്. കോ,ട,തി,യെ വിശ്വാസം ഇല്ലേ എന്നും ജ,സ്റ്റി,സ് പിജെ ഗോപിനാഥ് ചോദിച്ചു. ഫോണുകള്‍ ഹാജരാക്കാത്ത ദിലീപ് അന്വേഷണത്തോട് സഹകരിക്കാതിരിക്കുകയാണെന്നാണ് പ്രോ,സി,ക്യൂ,ഷന്റെ വാദം. ഗൂഢാലോചന കേസില്‍ ഈ ഡിജിറ്റല്‍ തെ,ളി,വുകള്‍ നിര്‍ണായകമാണെന്നും അത് അന്വേഷണ സംഘത്തിന് കിട്ടിയേ തീരൂ എന്നും പ്രോ,സി,ക്യൂ,ഷന്‍ വളരെ വ്യക്തമാക്കി.

എന്നാൽ ഫോൺ ഹാജരാകാത്തതിന് കാരണം അത് തന്റെ സ്വകര്യതയെ ബാധിക്കും എന്നതുകൊണ്ടാണ് എന്നും, തന്റെ മുന്‍ ഭാര്യ അടക്കമുളളവരുമായുളള സംഭാഷണം ഫോണിലുണ്ടെന്നും ഫോണ്‍ കൈമാറിയാല്‍ ഇതടക്കമുളള സ്വകാര്യ വിവരങ്ങള്‍ പുറത്ത് പോകാന്‍ സാധ്യത ഉണ്ടെന്നും ദിലീപ് പറയുന്നു. ഫോണ്‍ താന്‍ ഫോ,റ,ന്‍,സിക് പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ് എന്നും അത് തിരികെ ലഭിക്കാന്‍ ഒരാഴ്ച എടുക്കുമെന്നും ദിലീപ് അറിയിച്ചു.

അതെ സമയം ഇത്തവണ കോ,ട,തി ദിലീപിന്റെ പ്രവർത്തികളെ കാര്യമായി ചോദ്യം ചെയ്യുകയും ശകാരിക്കുകയും ചെയ്തു. ഫോണ്‍ എവിടെ പരിശോധന നടത്തണം എന്നത് ദിലീപിന് തീരുമാനിക്കാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. രജിസ്ട്രാര്‍ക്ക് ഫോണുകള്‍ കൈമാറിക്കൂടെ എന്ന് ചോദിച്ച ഹൈ,ക്കോ,ടതി അന്വേഷണത്തോട് സഹകരിക്കാനും ദിലീപിനോട് നിര്‍ദേശിച്ചു. അന്വേഷത്തോട് സഹകരിക്കുന്നില്ലെങ്കില്‍ ജാ,മ്യാ,പേക്ഷ തള്ളുമെന്ന മുന്നറിയിപ്പും കോടതി നല്‍കി.അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ ബാലചന്ദ്രകുമാർ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിച്ചതിന്‍റെ തെളിവുകൾ തന്‍റെ കയ്യിലുണ്ട്. തന്‍റെ സ്വകാര്യസംഭാഷണങ്ങളും അഭിഭാഷകരുമായുള്ള സംഭാഷണങ്ങളും ഫോണിലുണ്ട് എന്നാണ് ദിലീപ് പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *