‘പ്രിയ സിസ്റ്റർ, ഞങ്ങളൊപ്പമുണ്ട്’ നിങ്ങളുടെ പോ,രാ,ട്ടം ഞങ്ങളിലൂടെ പ്രതിധ്വനിക്കും ! കന്യാസ്ത്രീയ്ക്ക് പിന്തുണയുമായി പുതിയ പരിപാടിക്ക് തുടക്കം കുറിച്ച് വമ്പൻ താരനിര !

നീ,തി നി,ഷേ,ധി,ക്ക,പ്പെ,ട്ട ക,ന്യാ,സ്ത്രീ,യു,ടെ വാർത്തകൾ ഓരോ മലയാളിയെയും വിഷമിപ്പിച്ചിരുന്നു. കു,റ്റ,വാ,ളി,യാ യ  ഫ്രാ, ങ്കോ മു, ള, യ്ക്ക,ലി,നെ കു,റ്റ,വി,മു,ക്ത,നാ,ക്കിയ കോ,ട,തി വി,ധി,യിൽ വലിയ പ്ര,തി,ഷേ,ധ,ങ്ങ,ളും വിയോജിപ്പുമാണ് സമൂഹത്തിന്റെ നാനാ ഭാഗത്തുനിന്നും ഉണ്ടായത്.  ഇപ്പോഴിതാ ഇ,ര,യാ,യ ക,ന്യാ,സ്ത്രീ,കൾക്കും ഐക്യദാർഢ്യവുമായി മലയാള സിനിമയിലെ സ്ത്രീകൾ അടക്കമുള്ള താരങ്ങൾ രംഗത്ത് വന്നിരിക്കുകയാണ്. കന്യാസ്ത്രീകൾക്ക് പിന്തുണ അറിയിച്ച് സ്വന്തം കൈപ്പടയിൽ കത്തെഴുതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ഇതിൻ്റെ കോപ്പി ഒരു ഇമെയിൽ അഡ്രസിലേക്ക് അയക്കുകയും ചെയ്താണ് എല്ലാവരും വലിയൊരു ക്യാംപെയിൻ്റെ ഭാഗമായി മാറുന്നത്.

നി,യ,മ,യു,ദ്ധ,ത്തി,ൽ പരാജയപ്പെട്ടുപോയ കന്യാസ്ത്രീയ്ക്കും അവർക്കായി പോരാടിയ അഞ്ചു കന്യാസ്ത്രീകൾക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിരവധി പേരാണ് ഇപ്പോൾ രംഗത്തു വന്നുകൊണ്ടിരിക്കുന്നത്. സിനിമാമേഖലയിൽ നിന്നും ഗീതുമോഹൻദാസ്, പാർവതി, ചിന്മയി ശ്രീപദ, രഞ്ജിനി ഹരിദാസ്, റിമ കല്ലിങ്കൽ അങ്ങനെ നീളുന്നു.. . ഈ ക്യാംപെയിനൊപ്പം മറ്റ് മേഖലകളിൽ ജോലി ചെയ്യുന്നവരും മാധ്യമ പ്രവർത്തകരുമടക്കം ഭാഗമാകുന്നുണ്ട്. അവരെ പിന്തുണക്കാൻ  അവർ തനിച്ചല്ലെന്ന് അറിയിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ പറ്റും ? ആ ആലോചനയിൽ നിന്നാണ് ഇങ്ങനെ ഒരാശയം ഉണ്ടായത് . അവർക്ക് കത്തെഴുതുക . നമ്മൾ കൂടെയുണ്ടെന്ന് , ഈ പോരാട്ടത്തിൽ ഒറ്റക്കല്ലെന്ന് അവരെ അറിയിക്കുക .

നമ്മൾ നമ്മുടെ സ്വന്തം കൈപ്പടയിൽ എഴുതുന്ന കത്തുകൾ ഇതോടൊപ്പം കൊടുത്തിട്ടുള്ള ഇമെയിൽ ഐഡി യിലേക്ക് അയക്കാം .ഈ ഐഡി കൈകാര്യം ചെയ്യുന്ന ഏതാനും സുഹൃത്തുക്കൾ അവ പ്രിന്റ് ഔട്ട് എടുത്ത് മഠത്തിൽ എത്തിക്കും . നമ്മുടെ വാക്കുകൾ , നമ്മുടെ ഉറപ്പുകൾ , നമ്മുടെ ചേർത്ത് പിടിക്കൽ അവർക്കിപ്പോൾ വളരെ ആവശ്യമാണ് . ഞാൻ അയച്ച കത്ത്ഈ ഇവിടെ ചേർക്കുന്നു . നിങ്ങളും കത്തയക്കൂ ഹാഷ്ടാഗ് കൂടി ചേർത്ത് നിങ്ങളുടെ കത്തുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യൂ . കാരണം അവർ തോൽക്കാതിരിക്കേണ്ടത് അവരുടെ മാത്രം ആവശ്യമല്ല . നമ്മുടേത് കൂടിയാണ് . നമുക്ക് കൂടി വേണ്ടിയാണ് അവർ പൊരുതുന്നത് എന്ന് പറഞ്ഞുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത് നടി ദിവ്യ ഉഷാ ഗോപിനാഥ് കുറിച്ചിരിക്കുന്നത്.

നിങ്ങളുടെ ആത്മവിശ്വാസം  ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു. ഈ യു,ദ്ധ,ക്ക,ള,ത്തി,ൽ എത്ര നേരം നിൽക്കേണ്ടി വന്നാലും ഞങ്ങൾ തളരില്ല, നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്, എന്നാണ് പാർവതി കുറിച്ചത്, ഇതൊരു അവസാനമല്ല, നിങ്ങൾ തനിയെയുമല്ല. ഞങ്ങൾ നിങ്ങളെ വിശ്വസിക്കുന്നു. നിങ്ങളുടെ സഹോദരിമാർ നിങ്ങൾക്കൊപ്പം നിൽക്കുന്നതുപോലെ. ഞങ്ങളും  നിങ്ങളെ മനസ്സിലാക്കുന്നു, നിങ്ങളുടെ വേദന, ദേഷ്യം, നിരാശ… ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കുന്നു. ഞങ്ങൾ നിങ്ങളുടെ ശബ്ദമാവും, നിങ്ങളുടെ കരുത്താവും, തോറ്റുകൊടുക്കാൻ തയ്യാറല്ല. നിങ്ങളുടെ പോരാട്ടം ഞങ്ങളിലൂടെ പ്രതിധ്വനിക്കും, ഒരു ദിവസം അത് കേൾക്കപ്പെടുകയും നീതി ലഭിക്കുകയും ചെയ്യും. പ്രതീക്ഷ കൈവിടാതിരിക്കൂ, നിങ്ങൾ തനിച്ചല്ല,” രഞ്ജിനി ഹരിദാസ് എഴുതിയത്. അങ്ങനെ സിസ്റ്റർക്ക് ആത്മ വിശ്വാസം നൽകുന്ന വാക്കുകളാണ് ഓരോരുത്തരും പങ്കുവെക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *