
‘വീണ്ടും ഗോപി സുന്ദറിനെ കയ്യോടെ പൊക്കി ആദ്യ ഭാര്യ പ്രിയ’ !! ഒരേസമയം ഭാര്യയും കാമുകിയും ! കുറിപ്പ് വൈറലാകുന്നു !!
സംഗീത സംവിധായകൻ ഗോപി സുന്ദർ ഇന്ന് ഏവർകും വളരെ പ്രിയങ്കരനായ വ്യക്തിയാണ്. അദ്ദേഹം മലയാള സംഗീതത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ഇപ്പോഴും നല്കികൊണ്ടിരികുനയാണ്, മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും ഇപ്പോൾ ഗോപി സുന്ദർ തന്റെ സാനിധ്യം അറിയിച്ചിരുന്നു… എന്നാൽ വ്യക്തി ജീവിതത്തിൽ നിരവധി വിമർഷങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വന്നിരുന്നു..
അതിനു പ്രധാന കാരണം അദ്ദേഹത്തിന് ആദ്യമൊരു ഭാര്യയും അതിൽ രണ്ടു മക്കളുമുണ്ട്. ഇവരെ ഉപേക്ഷിച്ചിട്ടാണ് അദ്ദേഹം ഗായികയായ അഭയ ഹിരണ്മയിയെ പ്രണയിച്ചു വിവാഹം കഴിച്ചിരുന്നത്, മക്കൾ ഭാര്യയോടൊപ്പമാണ് താമസം, ഇപ്പോൾ തന്റെ ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരണ്‍മയിയ്ക്ക് പിറന്നാള്‍ ആശംസകകള്‍ നേര്‍ന്ന് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍ സോഷ്യൽ മീഡിയിൽ ഒരു പോസ്റ്റ് ചെയ്തിരുന്നു…
ഇരുവരുടെയും മനോഹരമായ ഒരു ചിത്രവും അതോടൊപ്പം “അന്ന് നിനക്ക് 19 വയസ്സ് മാത്രം. നീയാണെനിക്കെല്ലാം. പറയാന്‍ വാക്കുകളില്ല പൊന്നേ. എന്റെ പ്രണയിനിയ്ക്ക് ജന്മദിനാശംസകള്‍,” ചിത്രത്തോടൊപ്പം ഗോപി കുറിച്ചു. ഇരുവരും താജ്മഹലിന്റെ മുന്നിൽ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്…

എന്നാൽ ഇപ്പോൾ ആദ്യമായി ഗോപിയുടെ ആദ്യ ഭാര്യ രംഗത്തുവന്നിരിക്കുകയാണ്.. ഗോപി പങ്കുവെച്ച പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടും ഒപ്പം ഗോപിയുടെ ആദ്യ ഭാര്യയായ പ്രിയയോടും തങ്ങളുടെ മക്കളോടും ഒപ്പം ഒരുമിച്ച് അതേപോലെ താജ് മഹലിന്റെ മുന്നിൽ നിൽക്കുന്ന ഒരു ചിത്രവും കൂടി പോസ്റ്റ് ചെയ്തുകൊണ്ട് അവർ കുറിച്ചു.. ‘എപ്പോഴെങ്കിലും ഒക്കെ എനിക്കും ഭ്രാന്ത് പിടിക്കാനുള്ള അവകാശമുണ്ട്. ചരിത്രകാരന്മാര്‍ പോലും കരകൗശല വസ്തുക്കളുടെ കാലഘട്ടം കണ്ടുപിടിക്കാറുണ്ട്. ഒരേ കാലഘട്ടത്തില്‍ ഉപയോഗിച്ച വസ്തുക്കള്‍.. ഈ ചിത്രം ഇതെല്ലാം പറയുന്നുണ്ട്’ എന്നാണ് പ്രിയ ഗോപിസുന്ദർ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്…
ഇരു ഫോട്ടോകളിലും ഗോപി സുന്ദര്‍ ഉപയോഗിച്ചിരിക്കുന്ന വാച്ചും ചെരിപ്പും ഒന്നു തന്നെയാണ്. ഇതു മാത്രം മതി ഒരേകാലഘട്ടത്തില്‍ എടുത്ത ഫോട്ടോയാണിതെന്നു മനസിലാക്കാന്‍. മാത്രമല്ല, അഭയയ്ക്ക് 2021ല്‍ വയസ് 32 ആണെങ്കില്‍ ഗോപി സുന്ദര്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന അഭയയുടെ 19-ാം വയസ് 2008ലാണ്. എന്നാണ്….
ഈ പോസ്ടിനി താഴെ നിരവധിപേരാണ് പ്രിയക്ക് ആശ്വാസ വാക്കുകൾ നൽകുന്നത്, നിങ്ങൾ രക്ഷപെട്ടു എന്ന് കരുതിയാൽ മതി, നിങ്ങൾക്ക് വളരെ മിടുക്കരായ മക്കളുണ്ട് അതിൽ സമാധിക്കു തുടങ്ങിയ നിരവധി കമ്റ്റുകളാണ് പ്രിയക്ക് ലഭിക്കുന്നത്. അതെ സമയം ഗോപി സുന്ദഹ്ർ പങ്കുവെച്ച അഭയയുടെ ചിത്രത്തിന് നിരവധി മോശം കമാറ്റുകളും ലഭിക്കുന്നുണ്ട്, ഹായ് ഗോപിയേട്ടാ നിങ്ങള്‍ക്ക് ഓരോ മാസവും ഓരോ ഭാര്യയാണോ എന്നായിരുന്നു ഇയാളുടെ ചോദ്യം. ഇതിനു ‘ആസ്‌ക്ക് യുവര്‍ ഡാഡ്’ എന്നാണ് ഗോപി സുന്ദര്‍ നല്‍കിയ മറുപടി.. കൂടാതെ അഭയക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടും നിരവധി പേര് എത്തുന്നുണ്ട്…
എന്നാൽ വിവാദങ്ങള്‍ സ്വകാര്യജീവിതത്തിലേക്ക് എടുക്കാതെ ജീവിതം ആഘോഷമാക്കുകയാണ് ഇരുവരും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും ഒന്നിച്ചുള്ള വിശേഷങ്ങള്‍ പലപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. പ്രതി പൂവന്‍കോഴി എന്ന ചിത്രത്തില്ഡ മഞ്ജു വാര്യറിനായി പാടിയ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഗോപീ സുന്ദറാണ് സംഗീതം നിര്‍വ്വഹിച്ചത്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളില്‍ ഗോപീ സുന്ദറിന്റെ സംഗീതത്തില്‍ അഭയ പാടിയിട്ടുണ്ട്.
Leave a Reply