ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്ന ഈ കൂട്ടുകാരനൊപ്പം ചേർന്നതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട് ! ഇനി എന്താകും ഞങ്ങളുടെ ജീവിതമെന്ന് പറയാനാകില്ല ! കാവ്യാ പറയുന്നു !

ഒരു സമയത്ത് സിനിമ രംഗത്ത് വളരെ അധികം തിളങ്ങി നിന്ന താര ജോഡികളായിരുന്നു ദിലീപും കാവ്യയും. ഇരുവരും ഒരുമിച്ച സിനിമകൾ എല്ലാം വിജയം നേടിയവയാണ്. വളരെ പ്രതീക്ഷിതമായി ഇരുവരും ജീവിതത്തിലും ഒന്നായി. പക്ഷെ കാവ്യയുമായുള്ള വിവാഹ ശേഷം ദിലീപ് ഒരുപാട് പ്രതിസന്ധികൾ ജീവിതത്തിൽ അഭിമുഖീകരിച്ചു. ഇപ്പോഴും കടുത്ത പ്രതിസന്ധികളിൽ കൂടിയാണ് ഇവരുടെ ജീവിതം. അത്തരത്തിൽ കാവ്യാ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

കാവ്യയുടെ വാക്കുകൾ, ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും കൂടുതൽ  ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ച മലയാളികൾ ആയിരുന്നു.  ഞങ്ങളെ കാണുമ്പോഴൊക്കെ  കൊച്ചുകുട്ടികൾ മുതൽ മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു. എന്നാൽ അന്നൊക്കെ അത് കേൾക്കുമ്പോൾ ഒരു തമാശയായിരുന്നു. ആ ചോദ്യങ്ങൾക്ക്  ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് പറയുകയായിരുന്നു.

ഏറെ കടമ്പകൾ കടന്ന്  വിവാഹം ഉറപ്പിച്ചപ്പോൾ എനിക്ക് ആകെ ഉണ്ടായിരുന്ന ഒരു നിർബന്ധം എന്നത് ഒരുമിച്ചു ജീവിക്കുന്ന കാര്യം തന്നെ ആലോചിച്ചിരുന്നില്ല. ഇനിയുള്ള ജീവിതം അത്  സിനിമയെയും സിനിമ താരങ്ങളിലെയും അറിയുന്നതാകണം എന്നതായിരുന്നു. സിനിമ രംഗത്തെ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ദിലീപേട്ടൻ, നമ്മൾ എന്ത് കാര്യവും മനസ്സിൽ സൂക്ഷിക്കാൻ കൊടുത്താൽ അത് അവിടെ തന്നെ ഉണ്ടാകും. നടൻ എന്നതിനേക്കാൾ ആ വ്യക്തിയോട് ആയിരുന്നു എനിക്ക് ബഹുമാനം. ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്ന ആ  കൂട്ടുകാരനൊപ്പം ചേർന്നതിൽ ഒരുപാട് സന്തോഷിക്കുന്നു.

വിവാഹത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഏട്ടന്റെ വീട്ടുകാർ എന്റെ വീട്ടിൽ വിവാഹ ആലോചനയുമായി എത്തുന്നത്.   ശേഷം ഞങ്ങളുടെ ജാതകങ്ങൾ തമ്മിൽ നോക്കിയപ്പോൾ അതിൽ അസാധ്യ പൊരുത്തവും ചേർച്ചയും ഉണ്ടായിരുന്നു, ശേഷം പെട്ടന്ന് വിവാഹം തീരുമാനിക്കുകയായിരുന്നു. ഞങ്ങളുടെ അടുത്ത ബന്ധുക്കളെ പോലും വിവാഹത്തിന്റെ തലേനാൾ ആണ് അറിയിക്കുന്നത്. ഞങ്ങൾ ക്ഷണിച്ചവർ ആരും രഹസ്യം പുറത്തുപറഞ്ഞതുമില്ല. വിവാഹം രഹസ്യമാക്കി വെച്ചത് വിവാഹവാർത്ത അറിഞ്ഞ് ആളുകൾ കൂടും എന്നതുകൊണ്ടാണ്.

ഞങ്ങളുടെ ജീവിതം എല്ലാ അർത്ഥത്തിലും ഇവിടം വരെ എത്തി എങ്കിൽ അതെല്ലാം ഈശ്വരനിശ്ചയം ആണ്. ഇനി എന്താകും കാര്യങ്ങൾ എന്നൊന്നും പറയാനാകില്ല. കാരണം  ജീവിതം പഠിപ്പിച്ച പാഠം അതാണ്.  എല്ലാം ദൈവ തീരുമാനങ്ങളാണ്, ജീവിതത്തിലെ തെറ്റും ശരിയും നമുക്ക് നിർണയിക്കാൻ കഴിയില്ല. നമ്മൾ എപ്പോഴും ശരിയായത് ചെയ്യുക. അതാണ് ഞങ്ങൾ ചെയ്തത് എന്നും കാവ്യ പറയുന്നു. കൂടാതെ വിവാഹം കഴിഞ്ഞ നാൾ മുതൽ പല പ്രതിസന്ധികളാണ് തരണം ചെയുന്നത്. ഞങ്ങൾ ഇതൊന്നും മറക്കില്ല, മറക്കരുത് എന്ന് ഞാൻ ഏട്ടനോടും പറഞ്ഞിട്ടുണ്ട്.

കൂടാതെ ഇപ്പോൾ നടിയെ ആ ക്ര മിച്ച കേ,സി,ൽ ദിലീപിനൊപ്പം കാവ്യക്കും ഇതിൽ പങ്കുണ്ടെന്നും, ജാമ്യം കിട്ടിയ ശേഷം ദിലീപും കാവ്യയും കൂടി ആദ്യമായി പോയത് വേങ്ങരയിലെ ഒരു രാഷ്ട്രീയ നേതാവിനെ കണ്ടുവെന്നും 50 ലക്ഷം കൈമാറി എന്നും ഇപ്പോൾ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയിക്കുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *