ഇപ്പോൾ സിനിമ എന്ന ആവിഷ്കാരത്തെ പലരും മതപരമായും രാഷ്ട്രീയപരമായും മറ്റും വേർതിരിച്ച് വിവാദങ്ങൾ ഉണ്ടാക്കുന്നത് ഒരു നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈയടുത്ത ദിവസങ്ങളിലായി ഏറെ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളുമാണ് നടി ദീപിക പദുക്കോണിനെതിരെ നടന്നത്.
