ലോഹിതദാസ് എന്ന പ്രതിഭയുടെ ഒരു അഭാവം മലയാള സിനിമക്ക് കാര്യമായി ബാധിച്ചിട്ടുണ്ട്. കാലങ്ങൾ എത്ര താണ്ടിയാലും അദ്ദേഹത്തിന്റെ കലാ സൃഷ്ട്ടികൾ അങ്ങനെ തന്നെ നിലനിൽക്കും, ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തിലേറെക്കാലം മലയാളചലച്ചിത്രവേദിയെ
