‘ന,ഗ്ന,ചി,ത്ര,ങ്ങൾ രഞ്ജിത്ത് രേവതിക്ക് അയച്ചുകൊടുത്തു’ ! രഞ്ജിത്തിനെതിരെ ലൈം,ഗി,കാ,രോ,പ,ണ പരാതിയുമായി യുവാവ് രംഗത്ത് ! ഗുരുതര ആരോപണങ്ങൾ !
മലയാള സിനിമയിൽ ഇപ്പോൾ ഒരു സിനിമയെ വെല്ലുന്ന സംഭവവികസങ്ങളാണ് നടക്കുന്നത്. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മുൻ നിര നായകന്മാർ വരെ പ്രതിസ്ഥാനത്ത് ആകുന്ന ഞെട്ടിക്കുന്ന തുറന്ന് പറച്ചിലുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സംവിധായകൻ രഞ്ജിത്ത്, നടൻ ജയസൂര്യ, മുകേഷ്, സിദ്ദിഖ്, ഇടവേള ബാബു, ബാബുരാജ്, റിയാസ്ഖാൻ എന്നിങ്ങനെ നിരവധി താരങ്ങള്ക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്, എന്നാണ് ദിവസങ്ങൾ കഴിയുംതോറും ആരോപണങ്ങൾ കൂടിവരുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.
കഴിഞ്ഞ ദിവസം ഏവരെയും ഞെട്ടിച്ചുകൊണ്ട് തന്നെ വിവസ്ത്രനാക്കിയ ശേഷം തന്റെ നഗ്നചിത്രങ്ങൾ രഞ്ജിത്ത് എടുത്തുവെന്നും, ഇത് കാമുകിക്ക് അയച്ചുകൊടുക്കുമെന്നും രഞ്ജിത്ത് പറഞ്ഞിരുന്നുവെന്ന് യുവാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു, ഇപ്പോഴിതാ ആ നടി ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ആ യുവാവ്, ഇന്നലെയാണ് സംവിധായകൻ രഞ്ജിത്തിനെതിരെ ലൈം,ഗി,കാ,രോ,പ,ണ പരാതിയുമായി യുവാവ് രംഗത്തെത്തിയത്. 2012-ൽ ബംഗളൂരുവിലെ ഹോട്ടൽ മുറിയിൽ വെച്ച് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് രഞ്ജിത്ത് ലൈം,ഗി,ക,മാ,യി, പീ,ഡി,പ്പിച്ചുവെന്നാണ് യുവാവ് പരാതിയിൽ പറയുന്നത്.
യുവാവിന്റെ വാക്കുകൾ ഇങ്ങനെ, താൻ റൂമിൽ എത്തിയപ്പോൾ രഞ്ജിത്ത് ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും തന്റെ ഫോട്ടോ എടുത്തിട്ട് ആർക്കാണ് അയക്കുന്നത് എന്ന് ചോദിച്ചപ്പോൾ നടി രേവതിക്കാണ്, രേവതിക്ക് നിന്നെ ഇഷ്ടമായി എന്ന് പറഞ്ഞെന്നും യുവാവ് വെളിപ്പെടുത്തുന്നു. രേവതിയും രഞ്ജിത്തും തമ്മിൽ ബന്ധമുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. രഞ്ജിത്ത് എന്റെ ഫോട്ടോ എടുത്തിട്ട് അവർക്ക് അയച്ചുകൊടുത്തു. യുവാവ് പറയുന്നു. എന്നാൽ യുവാവിന്റെ വെളിപ്പെടുത്തലിൽ രേവതി പ്രതികരണമൊന്നും അറിയിച്ചിട്ടില്ല. ഈ ആരോപണം ഇപ്പോൾ wcc യുടെ തലപ്പത്ത് ഉള്ള രേവതിയുടെ പ്രതിച്ഛായക്കും സംഘടനക്കും മങ്ങൽ ഏല്പിച്ചിരിക്കുകയാണ്.
Leave a Reply