ഭാവന പറയുന്ന ഈ പീ,ഡ,ന കഥ ഒരു സീരിയൽ കഥയെ വെല്ലുന്നത്, അവൾ പറയുന്നത് ക,ള്ള കഥയാണ്, ആദ്യം അത് പ്രൂവ് ചെയ്യട്ടെ ! ഭാവനക്ക് എതിരെ വിമർശനവുമായി സംഗീത ലക്ഷ്മൺ ! !

കഴിഞ്ഞ ദിവസം  26ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ എത്തിയ  ഭാവന വളരെ സംസാര വിഷയമായിരുന്നു, നിരവധി പേർ ഈ ഇതിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാൽ  വിമർശിച്ച് രംഗത്ത് വന്ന ആളാണ് അഡ്വ സംഗീത ലക്ഷ്മൺ. ഇപ്പോഴിതാ ഭാവനയെ കുറിച്ച്  തനറെ  തുറന്ന അഭിപ്രായം പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്, കർമ്മ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സംഗീത  അഭിപ്രായം തുറന്ന് പറഞ്ഞത്.

സംഗീതയുടെ വാക്കുകൾ ഇങ്ങനെ, സത്യത്തിൽ എന്താണ് നടക്കുന്നത്, സീരിയൽ ആണോ, അവർ എന്ത് അതിജീവിതയാണ്, അവൾ എന്തിനീയാണ് അതിജീവിച്ചത്, ജീവിതമോ, മറ്റു ഭാഷകളിൽ സിനിമകൾ, പിന്നെ വിവാഹം, നല്ല ഭർത്താവ് അങ്ങനെ എല്ലാം ഉള്ളവൾ എന്താണ് ഇവിടെ സർവൈവ് ചെയ്തത്. ആദ്യം അവൾ ഒരു ഇരയാണെന്ന് അവൾ തെളിയിക്കട്ടെ. പ്രൂവ് ചെയ്യട്ടെ. ഇവൾ എന്ത് നായികയാണ്, എന്ത് തരണം ചെയ്തു എന്നാണ് പറയുന്നത്. ഭർത്താവിനെ കിട്ടി, കരിയർ ഉണ്ട്, സിനിമയിൽ അഭിനയിക്കുന്നു, മോഡലിംഗ് ഉണ്ട്. ഞാൻ കണ്ട റെക്കോർഡ്‌സ് വെച്ച്, താൻ ഇരയായിരുന്നു എന്ന് തെളിയിക്കാൻ അവർക്ക് കഴിയില്ല. വളരെ ബുദ്ധിമുട്ടാണ്. ആ,ക്ര,മി,ക്ക,പ്പെ,ട്ടു എന്ന് തെളിയിക്കാൻ അവൾക്ക് സാധിക്കില്ല. മറ്റാർക്കും  പ്രത്യേകതയാണ് അവൾക്ക് ഉള്ളത്.

ആർക്കും ഇതിന്റെ നടക്കുന്ന ഒന്നും അറിയില്ല, ഞാൻ ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ ചിലർ  വിചാരിക്കും ദിലീപ് നിരപരാധി ആണെന്ന് ഞാൻ പറയ്യുന്നുണ്ടാകുമെന്ന്, പക്ഷെ ഇല്ല അയാളെ എനിക്ക് അറിയില്ല, പക്ഷെ ആ കുട്ടി പറയുന്നത് മുഴുവൻ സത്യമല്ല. സത്യമായിട്ടുള്ളത് മുഴുവൻ ആ കുട്ടി പറഞ്ഞിട്ടുമില്ല. കുട്ടി അല്ല സ്ത്രീ, അവളെ യുവനടി എന്ന് പോലും വിളിക്കണ്ട. പ്രായമായി വരുന്നു. യുവനടി എന്നൊക്കെ വിളിച്ച് ഗ്ലാമർ കൊടുക്കുന്നു. എത്രയോ കേസുകളിൽ ഒരെണ്ണം മാത്രമാണ് അവൾ. കേരള പോ,ലീ,സി,ന്റെ വെബ്‌സൈറ്റിൽ നോക്കിയാൽ മതി. എത്ര കേസുകളാണുള്ളത്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ. ആ പീഡനക്കേസുകളിൽ ആർക്കും ഒന്നും പറയാനില്ലേ. ഇവൾക്ക് മാത്രമെന്താ കൊമ്പുണ്ടോ? ഫെമിനിച്ചികൾ ഒക്കെ ബഹളം വെക്കുന്നുണ്ടല്ലോ.

അതുപോലെ ഈ കേസിലെ ഏറ്റവും വലിയ തെളിവായ ആ,ക്ര,മി,ക്കപ്പെട്ട ദൃശ്യങ്ങൾ പകർത്തിയ ഫോൺ, ആ ഫോൺ നശിപ്പിച്ചു എന്നാണ് പറയുന്നത്. തന്റെ വ,ക്കീ,ല,ന്മാർക്ക് നൽകിയെന്നാണ് പൾസർ സുനി പറഞ്ഞത്. ദൃശ്യങ്ങൾ ഏൽപ്പിച്ചെന്ന് പൾസർ സുനി പറയുന്ന രണ്ട് വക്കീലന്മാർ ഡിസ്ചാർജ് വാങ്ങി. അവർക്ക് ഡിസ്ചാർജ് വാങ്ങിക്കൊടുത്ത, ശ്രീകുമാർ എന്ന് പറയുന്ന വക്കീലാണ് ഇപ്പോൾ നടിക്ക് വേണ്ടി ഹൈ,ക്കോ,ട,തി,യിൽ അപ്പീൽ ചെയ്യുന്നത്. ഇതൊക്കെ ആരെങ്കിലും അറിയുന്നുണ്ടോ എന്നും അവർ ചോദിക്കുന്നു.

എണീറ്റ് എല്ലാവരും കൂടി എടുത്ത് തലയിൽ വെച്ച് നടക്കുന്നു, അതീജീവത ആണെന്ന് പറയുന്നു. എന്ത് സർവൈവ് ചെയ്തു എന്നാണ് പറയുന്നത്, കോടതി വിധി വന്നിട്ട് വേണം ആ സർവൈവൽ ആഘോഷിക്കാൻ. അവരെന്താണ് ഭയക്കുന്നത്. എന്തിനാണ് ഈ കോപ്രായങ്ങൾ? കോടതിയോടും നിയമവ്യവസ്ഥിതിയോടും ബഹുമാനവും വിശ്വാസവുമുണ്ടെങ്കിൽ, അവർ ചെയ്യേണ്ടത് 6 മാസം കൂടി കോപ്രായങ്ങൾ ഒന്നും കാണിക്കാതെ അടങ്ങി നിൽക്കുക എന്നതാണ്. താൻ വലിയ മാലാഖയാണെന്ന് ജങ്ങൾക്ക് മുൻപിൽ വരുത്തിതീർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇതെല്ലം. ഇത് വളരെ കരുതിക്കൂട്ടി കോ,ട,തിയെ ഭയപ്പെടുത്താനാണ് ഇതെല്ലാം ചെയ്യുന്നത്. അവളുടെ ഭാഗം ശരിയാണെന്നും സത്യമാണെന്നും അവൾ തെളിയിക്കട്ടെ. ഇവളുടെ കേസ് സീരിയലിൽ പോലും വർക്കാകില്ല’ എന്നും വളരെ ശക്തമായ ആരോപണങ്ങളാണന് സംഗീത ലക്ഷ്മണ ഉന്നയിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *