ഈ അമ്മമാര് രണ്ടുപേരുമാണ് മലയാള സിനിമയിലെ പൊറാട്ട് നാടകത്തിന്റെ മുൻ നിര മാതൃകകൾ ! എന്ത് കാര്യം ! വിമർശനവുമായി സംഗീത ലക്ഷ്മൺ !

പല തുറന്ന് പറച്ചിലുകളൂം നടത്തിയിട്ടുള്ള അഭിഭാഷകയാണ് അഡ്വ.സംഗീത ലക്ഷ്മൺ. അടുത്തിടെ ഭാവനക്ക് എതിരെ ശ്കതമായ തുറന്ന് പറച്ചിൽ നടത്തി ഏറെ ശ്രദ്ധ നേടിയ ആളായിരുന്നു സംഗീത. ഇപ്പോഴിതാ മഞ്ജു വാര്യരെയും അതുപോലെ നടി നവ്യ നായരെയും പരിഹസിച്ചുകൊണ്ട് പങ്കുവെച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം മഞ്ജുവിന്റെയും നവ്യയുടെയും രണ്ടു ചിത്രങ്ങളുടെയും  പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖങ്ങളിൽ നായികമാരുടെ അഭിമുഖങ്ങൾ എടുത്ത് പറഞ്ഞുകൊണ്ടാണ് സംഗീത വിമർശിക്കുന്നത്.

നവ്യയുടെ ഒരുത്തി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ വിനായകൻ ശ്രീ വിരുദ്ധ പ്രസ്താവനകൾ നടത്തിയിരുന്നു. വിനായകന്റെ വിവാദ  പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. എനിക്ക് 10 പെണ്ണുങ്ങളുമായി ഫിസിക്കല്‍ റിലേഷന്‍ഷിപ്പ് ഉണ്ടായിട്ടുണ്ട്, ഈ 10 പേരോടും ഞാനാണ് ആവശ്യപ്പെട്ടത്.. കൂടാതെ  മീ ടു ആരോപണങ്ങളെ പരിഹസിക്കുന്ന തരത്തില്‍ പറഞ്ഞ വാക്കുകളെ മാധ്യമ പ്രവര്‍ത്തകരും, നടി നവ്യ നായരും ആ സമയം എതിര്‍ക്കാത്തത് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചിരുന്നു. ഈ വിഷയത്തില്‍ ഇപ്പോള്‍ മഞ്ജു വാര്യരെയും നവ്യ നായരെയും പരിഹസിക്കുകയാണ് കേരള ഹൈക്കോടതിയില്‍ അഭിഭാഷകയായ സംഗീത ലക്ഷ്മണ രംഗത്ത് എത്തിയിരിക്കുന്നത്.

 

സംഗീതയുടെ വാക്കുകൾ ഇങ്ങനെ, ‘രണ്ട് പേരും കൂടി വര്‍ക്ക് ചെയ്താല്‍ കുടുംബകാര്യം ആര് നോക്കും, മോന്റെ കാര്യം ആര് നോക്കും’ എന്ന് ബിജു മേനോന്‍ ചോദിക്കുമ്പോൾ അടുത്തിരുന്ന് കൊണ്ട് ഇളിക്കുന്ന മഞ്ജു വാര്യര്. ‘എനിക്ക് 10 പെ,ണ്ണു,ങ്ങളുമായി ഫി,സി,ക്കല്‍ റിലേഷന്‍ഷിപ്പ് ഉണ്ടായിട്ടുണ്ട്, ഈ 10 പേരോടും ഞാനാണ് ആവശ്യപ്പെട്ടത്. ഒരു പെ,ണ്ണു,മായി ശാ,രീ,രി,കബ,ന്ധ,ത്തില്‍ ഏ,ര്‍,പ്പെ,ടണമെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും’ എന്നും മറ്റും വിനായകന്‍ ചോദിക്കുമ്പോൾ ഒപ്പമിരുന്ന് കൊണ്ട് ഇളിക്കുന്ന നവ്യാ നായര്. ഈയമ്മമാര് രണ്ടുപേരുമാണ് മലയാള സിനിമയിലെ പെണ്‍പോരാട്ടത്തിന്റെ, പെണ്‍കരുത്തിന്റെ, പോറാട്ട്നടനത്തിന്റെ  മുന്‍നിര മാതൃകകള്, എന്ത് ഇന്റേണൽ കമ്മിറ്റി ഉണ്ടാക്കീട്ട് എന്ത് കാര്യം…സംഗീത പരിഹാസത്തോടെ പറയുന്നു..

സംഗീതയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേര് രംഗത്ത് വരുന്നുണ്ട്. ഭാവനയെ കുറിച്ചും സംഗീത വളരെ ശക്തമായ തുറന്ന് പറച്ചിലാണ് നടത്തിയിരുന്നത്. സീരിയൽ ആണോ, അവർ എന്ത് അതിജീവിതയാണ്, അവൾ എന്തിനീയാണ് അതിജീവിച്ചത്, ജീവിതമോ, മറ്റു ഭാഷകളിൽ സിനിമകൾ, പിന്നെ വിവാഹം, നല്ല ഭർത്താവ് അങ്ങനെ എല്ലാം ഉള്ളവൾ എന്താണ് ഇവിടെ സർവൈവ് ചെയ്തത്. ആദ്യം അവൾ ഒരു ഇരയാണെന്ന് അവൾ തെളിയിക്കട്ടെ. പ്രൂവ് ചെയ്യട്ടെ. ഇവൾ എന്ത് നായികയാണ്, എന്ത് തരണം ചെയ്തു എന്നാണ് പറയുന്നത്. ഭർത്താവിനെ കിട്ടി, കരിയർ ഉണ്ട്, സിനിമയിൽ അഭിനയിക്കുന്നു, മോഡലിംഗ് ഉണ്ട്. ഞാൻ കണ്ട റെക്കോർഡ്‌സ് വെച്ച്, താൻ ഇരയായിരുന്നു എന്ന് തെളിയിക്കാൻ അവർക്ക് കഴിയില്ല. വളരെ ബുദ്ധിമുട്ടാണ്. ആ,ക്ര,മി,ക്ക,പ്പെ,ട്ടു എന്ന് തെളിയിക്കാൻ അവൾക്ക് സാധിക്കില്ല. മറ്റാർക്കും  പ്രത്യേകതയാണ് അവൾക്ക് ഉള്ളത് എന്നും സംഗീത പറഞ്ഞിരുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *