പീ,ഡ,ന പ,രാ,തി ഉയര്‍ന്നതിനു പിന്നാലെ വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവെച്ച് ഷിയാസ് കരീം !
ടെലിവിഷൻ ഷോകളിൽ കൂടിയും ബിഗ് ബോസ് മത്സരാർത്ഥി എന്ന നിലയിലും, ഒരു നടൻ എന്ന നിലകളിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ള ആളാണ് ഷിയാസ് കരീം. എന്നാൽ ഇന്ന് ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് അദ്ദേഹത്തിനെതിരെ ഒരു യുവതി പീഡന പരാതി ഉന്നയിച്ചത്. എറണാകുളത്തെ ജിമ്മില്‍ വര്‍ഷങ്ങളായി ട്രെയിനറായ യുവതി അടുത്തിടെയാണ് ഷിയാസുമായി പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നടത്തി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂര്‍ ദേശീയപാതയോരത്തെ ഹോട്ടലില്‍ വച്ച് പീ,ഡി,പ്പിച്ചതായും 11 ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. കേ,സി,ല്‍ എറണാകുളത്തേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോ,ലീ,സ്.
എന്നാൽ ഈ പീഡന പരാതി പുറത്ത് വന്ന ശേഷം ഇപ്പോഴിതാ വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആണ് ഷിയാസ് എൻഗേജ്‌മെന്റ് ഫോട്ടോ പങ്കുവെച്ചത്. ‘വെല്‍ക്കം ടു മൈ ലൈഫ്’ എന്ന ക്യാപ്ഷനോട് കൂടിയാണ് ഷിയാസ് ചിത്രങ്ങള്‍ പങ്കുവെച്ചത്. രെഹ്‌ന യാണ് ഷിയാസിന്റെ ഭാവി വധു. ഷിയാസിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി ആരോപിച്ചിരിക്കുന്നത്.
എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യംനല്‍കിയിരുന്നു. ഈ പരസ്യംകണ്ടാണ് ജിംനേഷ്യം പരിശീലകയായ 32-കാരി പ്രതിയെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പരിചയത്തിലായെന്നും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ പ്രതി വാങ്ങിയതായും പരാതിയില്‍ പറയുന്നു.
മാസങ്ങൾക്ക് മുമ്പ് തന്നെ ചെറുവത്തൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മ,ര്‍,ദിച്ചു എന്നും ഇതിനിടെ രണ്ടുതവണ ഗ,ര്‍ഭ,ഛി,ദ്രം നടത്തിയെന്നും പരാതിക്കാരി പറയുന്നു. യുവതിയുടെ പരാതിയില്‍ ബ,ലാ,ത്സം,ഗ,ത്തിനും വിശ്വാസവഞ്ചനയ്ക്കും ഗ,ര്‍,ഭഛി,ദ്രം നടത്തിയതിനും വിവിധ വകുപ്പുകള്‍ പ്രകാരം പോ,ലീ,സ് കേ,സെ,ടുത്തിട്ടുണ്ട്. ശേഷം പരാതിക്കാരിയെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും തുടർന്ന് ഇതില്‍ പീഡനം നടന്നിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതുകൂടാതെ പരാതിക്കാരി പരാതിയിൽ പറയുന്ന ഹോട്ടലിലെത്തി ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തു. മാര്‍ച്ച് 21-ന് ഹോട്ടലില്‍ ഇരുവരും ഡീലെക്‌സ് മുറിയെടുത്തിരുന്നെന്നും മുറിക്കകത്ത് എന്ത് നടന്നതെന്നറിയില്ലെന്നും മനേജര്‍ പോ,ലീ,സിനോട് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉടന്‍ ഷിയാസ് കരീമിനെ അ,റ,സ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Leave a Reply