
വർഷങ്ങളായുള്ള കടുത്ത മ,ദ്യ,പാനവും, ചിട്ടയില്ലാത്ത ജീവിത രീതിയും എന്റെ ആരോഗ്യം നശിപ്പിച്ചു ! ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ശ്രുതി ഹാസൻ പറയുന്നു !
ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ വളരെ പ്രശസ്തയായ അഭിനേത്രിയാണ് ശ്രുതി ഹാസൻ, അവർ ഒരു അഭിനേത്രി എന്നതിലുപരി ഒരു ഗായിക കൂടിയാണ്. മറ്റു താരപുത്രകളെ അപേക്ഷിച്ച് സ്വന്തം നിലയിൽ അതിജീവിച്ച ആളാണ് ശ്രുതി. അച്ഛന്റെ പണവും പ്രശസ്തിയും ആശ്രയിക്കാതെ ജീവിയ്ക്കുന്ന ശ്രുതി ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് ബിഹൈൻറ് വുഡിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
തന്റെ ചെറിയ പ്രായത്തിൽ തന്നെ അമ്മയും അച്ഛനും തമ്മിൽ വേർപിരിഞ്ഞു, അന്ന് അതിൽ എനിക്ക് വലിയ സങ്കടമോന്നും തോന്നിയിരുന്നില്ല. അതിലുപരി സന്തോഷമായിരുന്നു. അവർ വേര്പിരിഞ്ഞപ്പോൾ ഒരു മകൾ എന്ന നിലയിൽ തന്നെ അത് നിരാശയിലേക്ക് തള്ളിവിട്ടിരുന്നില്ല, അതുമാത്രവുമല്ല അവർ വ്യത്യസ്തമായ ജീവിതം നയിക്കുന്നതിൽ തനിക്ക് അതിയായ സന്തോഷവും ഒരുപാട് ആവേശവുമാണെന്നാണ് തോന്നിയത്. എന്റെ ഇരുപത്തിയൊന്നാം വയസ്സിലാണ് ഞാന്‍ എന്റെ അച്ഛന്റെ വീട്ടില്‍ നിന്നും ഇറങ്ങിയത്.
അന്ന് മുതല്‍ ഇന്ന് ഈ നിമിഷം വരെയും എന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പണം കണ്ടെത്തുന്നത് ഞാന്‍ തന്നെയാണ്. അങ്ങിനെ ഒരു സാഹചര്യത്തില്‍ സാധാരണക്കാരെ പോലെ തന്നെ കൈയ്യില്‍ പണം തീരെ ഇല്ലാതായ അവസ്ഥകളൊക്കെ ഉണ്ടായിട്ടുണ്ട്. സഹായത്തിന് വേണമെങ്കില്‍ എനിക്ക് അച്ഛനോട് ചോദിയ്ക്കാമായിരുന്നു, പക്ഷെ ഞാന്‍ ചോദിച്ചിട്ടില്ല. അതുപോലെ ആഡംബരം കാണിക്കാൻ ലക്ഷങ്ങൾ വിലയുള്ള ബ്രാൻഡുകൾ ഒന്നും താൻ ഉപയോഗിക്കാറില്ല എന്നും ഒരുബാഗിന് വേണ്ടി മൂന്ന് ലക്ഷമൊന്നും ചിലവാക്കാൻ എനിക്ക് കഴിയില്ലെന്നും ശ്രുതി പറയുന്നു.

അടുത്തപോലെ അടുത്തിടെ അവർ തന്റെ ആരോഗ്യ അവസ്ഥയെ കുറിച്ചും തുറന്ന് പറഞ്ഞിരുന്നു, വർഷങ്ങളായി താനൊരു കടുത്ത മ,ദ്യ,പാ,നി ആണെന്നും, അതുമാത്രമല്ല താനൊരു രോഗിയാണ്, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താൻ രോഗത്തോട് പോരടികൊണ്ടരിക്കുകയാണ്, ചിട്ടയില്ലാത്ത ജീവിതരീതി എന്റെ ശരീരത്തിന്റെ താളം തെറ്റിച്ചു. പിസിഒഎസ് എന്ന അസുഖമാണ്, കൂടാതെ തനിക്ക് ഹോർമോൺ പ്രശ്നങ്ങളുണ്ടെന്നുമാണ് ശ്രുതി പറയുന്നു. എന്റെ ശരീരം ഇപ്പോൾ പൂർണ്ണമായും രോഗത്തിന് അടിമപ്പെട്ടു, പക്ഷെ മനസ് ഇപ്പോഴും തോറ്റു കൊടുത്തിട്ടില്ല, പോരാടുകയാണ് ഞാൻ എന്നും ശ്രുതി പറയുന്നു.
അതിന്റെ ഒപ്പം ശ്രുതി പല മുഖത്ത് പല സർജറികൾ നടത്തിയിരുന്നു അതിനെ തുടർന്നും താരത്തിന് പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും റിപോർട്ടുകൾ ഉണ്ട്. താരം ഇപ്പോൾ ബോളിവുഡ് സിനിമയിൽ അഭിനയിക്കാൻ പോകുന്ന സന്തോഷത്തിലാണ്. അതുപോലെ പ്രണയ ബന്ധങ്ങളുടെ കാര്യത്തിലും ശ്രുതി അച്ഛന്റെ മകൻ ആണെന്നുള്ളത് തെളിയിച്ചിരുന്നു. നടിയുടെ ആദ്യ പ്രണയം മൈക്കൽ കോർസലെയുമായി ആയിരുന്നു. ലണ്ടനിൽ ഉള്ള അദ്ദേഹം ഒരു ഡ്രാമ ആർട്ടിസ്റ് ആയിരുന്നു. ഇവർ വളരെ കാലമായി ഒരുമിച്ചു ജീവിക്കുകയായിരുന്നു നീണ്ട നാളത്തെ പ്രണയത്തിനു ശേഷം ആ ബദ്ധം വിവാഹത്തിലെത്താതെ അവസാനിക്കുകയിരുന്നു.. ശേഷം ഡൂഡിൽ ആർട്ടിസ്റ്റും ഇല്ലുസ്ട്രേറ്ററുമായ ശന്തനു ഹസാരികയാണ് ശ്രുതിയുടെ പുതിയ കാമുകൻ
Leave a Reply