അഞ്ചുകൊല്ലമായി, ദിലീപിന് മാത്രമല്ല മെന്റര്‍ സ്ട്രസ്, നടിക്കുമുണ്ട് ! എത്ര കൊല്ലമായി പാവം മാറി നില്‍ക്കുകയാണ് ! സിദ്ധാർഥ്‌ ഭരതൻ പറയുന്നു !

ഒരു സിനിമയെ വെല്ലുന്ന സംഭവവികാസങ്ങൾ നടക്കാൻ തുടങ്ങിയിട്ട് വർഷം അഞ്ചു കഴിഞ്ഞു, ഭാവന എന്ന നടിക്ക് സംഭവിച്ചത് ഏറെ വിഷമത്തോടെയാണ് മലയാളികൾ കേട്ടത്, എന്നാൽ ഇത്രയും വര്ഷം കഴിഞ്ഞിട്ടും അതിന്റെ വിധി വന്നില്ല എന്നത് ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വിഷയമാണ്.  ഇപ്പോഴിതാ ഈ വിഷയത്തിൽ സിദ്ധാർഥ്‌ ഭരതൻ  പറഞ്ഞ  കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടന്റെ വാക്കുകൾ, മറ്റൊരു കേ,സി,ലും ഇല്ലാത്ത വിധം ചര്‍ച്ചകളും വാദങ്ങളും നടി ആക്രമിക്കപ്പെട്ട കേസില്‍ നടക്കുന്നു എന്ന ആക്ഷേപമാണ് ചിലര്‍ ഉന്നയിക്കുന്നത്. നടിക്ക് നീതി കിട്ടണമെന്ന് അഭിപ്രായപ്പെടുന്നവര്‍ തന്നെ, അനാവശ്യമായ അഭിപ്രായ പ്രകടനത്തിനില്ലെന്നും വ്യക്തമാക്കുന്നു. മാധ്യമങ്ങളിലെ ‘വിചാരണ’യെ എതിര്‍ക്കുന്ന സിദ്ധാര്‍ഥ് നടിക്ക് നീതി കിട്ടണമെന്നും പ്രതികരിച്ചു.

അവർ ഇരുവരും എന്റെ സുഹൃത്തുക്കളാണ്, ഒരു വിവാദത്തില്‍ ഉള്‍പ്പെട്ടവര്‍ അനുഭവിക്കുന്ന മെന്റല്‍ സ്ട്രസ് അത്  വളരെ വലുതാണ് അത് എനിക്ക്  അനുഭവമുള്ളതാണെന്നും സിദ്ധാര്‍ഥ്പറയുന്നു. കേ,സി,ന്റെ വിചാരണ നടക്കുകയും ശേഷം ഈ കേ,സി,ൽ അദ്ദേഹം  കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ദിലീപിന് ശിക്ഷ കിട്ടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അതിനുമുമ്പ് നടക്കുന്ന ഈ അനാവശ്യ വിചാരണ അത് തെറ്റാണെന്നും അദ്ദേഹം പറയുന്നു. എന്നെ പറ്റി ചിലര്‍ നാല് വീഡിയോ ഇട്ടപ്പോള്‍ ഞാന്‍ വളരെ വിഷമത്തിലായി. എന്നാൽ വര്ഷങ്ങളായി  ദിലീപിനെ സംബന്ധിച്ച്‌ എന്തൊക്കെ വാർത്തകളാണ്ദി വസവും വരുന്നത്. അദ്ദേഹത്തിന് ഒരു  കുടുംബവും കുട്ടികളുമില്ലേ എന്നും സിദ്ധാര്‍ഥ് ഭരതന്‍ പറയുന്നു.

ചർച്ചകളിലൂടെ ഒരു പൊതുഅഭിപ്രായം നേടിയെക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു, അന്വേഷണം നടക്കണം. സത്യാവസ്ഥ പുറത്തുവരണം. അവള്‍ക്ക് നീതി കിട്ടിയിരിക്കണം. ദിലീപിന് മാത്രമല്ല മെന്റര്‍ സ്ട്രസ്, നടിക്കുമുണ്ട്. അഞ്ച് വര്‍ഷമായി പാവം മാറി നില്‍ക്കുകയാണ്. ശാരീരികമായി അവളെ ആക്രമിച്ചവര്‍ ഇപ്പോഴും ഹാപ്പിയായിരിക്കുകയാണെന്നും സിദ്ധാര്‍ഥ് പറയുന്നു. തുടക്കം മുതൽ ഈ പ്രശ്‌നത്തിൽ ഒരു സിനിമയിലും പുറത്തും രണ്ടു വിഭാഗമായി അഭിപ്രായങ്ങൾ നടക്കുകയാണ്, അവൾക്കൊപ്പവും, അവനൊപ്പവും.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഭാവന  26ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അതിഥിതിയായി എത്തിയിരുന്നു, ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് അഡ്വ സംഗീത ലക്ഷ്മൺ രംഗത്ത് വന്നിട്ടുണ്ട്, വളരെ ശക്തമായ ആരോപണങ്ങളാണ് ഭാവനക്കെതിരെ സംഗീത ആരോപിക്കുന്നത്, ആദ്യം അവൾ ഒരു ഇരയാണെന്ന് അവൾ തെളിയിക്കട്ടെ. പ്രൂവ് ചെയ്യട്ടെ. ഇവൾ എന്ത് നായികയാണ്, എന്ത് തരണം ചെയ്തു എന്നാണ് പറയുന്നത്. ഭർത്താവിനെ കിട്ടി, കരിയർ ഉണ്ട്, സിനിമയിൽ അഭിനയിക്കുന്നു, മോഡലിംഗ് ഉണ്ട്. ഞാൻ കണ്ട റെക്കോർഡ്‌സ് വെച്ച്, താൻ ഇരയായിരുന്നു എന്ന് തെളിയിക്കാൻ അവർക്ക് കഴിയില്ല. വളരെ ബുദ്ധിമുട്ടാണ്. ആ,ക്ര,മി,ക്ക,പ്പെ,ട്ടു എന്ന് തെളിയിക്കാൻ അവൾക്ക് സാധിക്കില്ല എന്നും അവർ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *