മലയാളികളുടെ ഹൃദയം കയ്യേറിയ നായികമാരിൽ ഒരാളാണ് ഐശ്വര്യ. മലയാളികളുടെ ഒരുകാലത്തെ പ്രിയങ്കരിയായ നടിമാരിൽ ഒരാളായ ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. മലയാളികൾ ഐഷ്വര്യ എന്ന അഭിനേത്രിയെ ഓർത്തിരിക്കാൻ നരസിംഹം എന്ന ഒരൊറ്റ സൂപ്പർ ഹിറ്റ് ചിത്രം
Aishwarya Sivachandran
മലയാളികളുടെ ഇഷ്ട നടിമാരിൽ ഒരാളാണ് ഐഷ്വര്യ ഭാസ്കർ.മലയാളികൾക്ക് വളരെ പ്രിയങ്കരി ആയിരുന്ന അഭിനേത്രി ലക്ഷ്മിയുടെ മകളാണ് ഐഷ്വര്യ. 1971 ജൂൺ 17-ന് ചെന്നൈയിലാണ് നടി ജനിച്ചത്. ശാന്താ മീന ഭാസ്കർ എന്നായിരുന്നുനടിയുടെ യഥാർഥ പേര്.