bibin jeorje

ഞാനാണ് നായകൻ എന്ന് പറയാൻ പറ്റിയ ഒരവസ്ഥ ആയിരുന്നില്ല ആ സമയത്ത് ! ‘ഈ വീല്‍ചെയറില്‍ ഇരിക്കുന്ന ഇവനാണോ നായകന്‍’ എന്ന ഭാവമായിരുന്നു അവർക്ക് ! ധർമജൻ പറയുന്നു !

കുറവുകളെ അതിജീവിച്ച് സിനിമ ഈ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത ആളാണ് ബിബിന്‍ ജോര്‍ജ്. തിരക്കഥാ കൃത്തിന്റെ വേഷത്തിലും ഒപ്പം നടനായും നമ്മുടെ മുന്നിൽ കയ്യടിനേടിയിട്ടുള്ള ബിബിൻ ഇപ്പോൾ തനറെ ഏറ്റവും പുതിയ ചിത്രം

... read more

‘മ​മ്മൂ​ക്ക നി​ങ്ങ​ള് പ​ട​ച്ചോ​ന്‍റെ മ​ന​സു​ള​ള ആ​ളാ​ണ്’ ! ‘ആ മനുഷ്യന്റെ സൗ​ന്ദ​ര്യ​ര​ഹ​സ്യ​ത്തെ കുറിച്ച് എല്ലാവർക്കും അറിയേണ്ടേ’ ! അതിനുള്ള ഉത്തരം ഇതാണ് ! ബി​ബി​ന്‍ ജോ​ര്‍ജിന്റെ വാക്കുകൾ വൈറലാകുന്നു !

മലയാള സിനിമയിലെ പുതു താരനിരയിലെ ഏവരുടെയും പ്രിയങ്കരനായ ആളാണ് ബിബന്‍ ജോ​ര്‍​ജ്. ആളൊരു നടൻ മാത്രമല്ല ഒരു തി​ര​ക്ക​ഥാ​കൃത്തുകൂടിയാണ് ബിബിൻ. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ അ​മ​ര്‍ അ​ക്ബ​ര്‍ അ​ന്തോ​ണി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് തി​ര​ക്ക​ഥാ​കൃ​ത്താ​യി

... read more