esther anil

‘എനിക്കൊരു കാമുകൻ ഉണ്ടായിരുന്നെങ്കിൽ’ !! എസ്തര്‍ പറയുന്നു !!!

ബാലതാരരാമായി സിനിമയിൽ തിളങ്ങിയ നടിയാണ് എസ്തർ, ദൃശ്യം എന്ന മോഹനലാൽ ചിത്രം ലോകമെങ്ങും ഇപ്പോഴും സംസാരവിഷയമാണ്, ആദ്യഭാഗത്തിന്റെ വമ്പൻ വിജയത്തെത്തുടർന്ന് ഇപ്പോൾ അതിന്റെ സെക്കന്റ് പാർട്ട് വന്നിരുന്നു, അതും മികച്ച പ്രേക്ഷക പിന്തുണ കരസ്ഥമാക്കി

... read more