ishan

ഒടുവിൽ ആ രഹസ്യം ഇഷാനും സൂര്യയും തുറന്ന് പറയുന്നു ! ഞങ്ങളുടെ ആദ്യ രാത്രി പലരെയും ചിന്തിപ്പിച്ചിരുന്നു ! കണ്മണിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് !

ട്രാൻസ് കമ്മ്യൂണിറ്റിയെ അംഗീകരിക്കുന്നതിൽ മലയാള സമൂഹം  മറ്റുള്ളവരെ അപേക്ഷിച്ച് ഇപ്പോൾ ഒരുപാട് മാറിയിട്ടുണ്ട്.  അവർക്ക് അനുകൂലമായി പല നിയമവ്യവസ്തിയും ഇപ്പോൾ  നടപ്പാക്കികൊണ്ടിരിക്കുകയാണ്. ട്രാൻസ്  വിഭാഗത്തിൽ പെട്ട സൂര്യയും ഇഷാനും ഇപ്പോൾ മലയാളികൾക്ക്  വളരെ പ്രിയപെട്ടവരാണ്.

... read more