sharat saxena

ജീവിതത്തിൽ ഇത്രയും നാളുകൊണ്ട് ഞാൻ എന്തുനേടി ! കണ്ണാടി നോക്കി ഞാന്‍ എന്നെത്തന്നെ ശപിക്കും ! ജീവിതം പറഞ്ഞ് ശരത് സക്‌സേന !

ഒരു സമയത്ത് ഇന്ത്യൻ സിനിമ തന്നെ ഭയപ്പെട്ടിരുന്ന വില്ലൻ ആയിരുന്നു ശരത് സക്‌സേന. ബോളിവുഡ് സിനിമകളിൽ ആയിരുന്നു അദ്ദേഹം കൂടുതൽ തിളങ്ങിയത്. 250ലധികം ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് . 1970 കളുടെ തുടക്കത്തിൽ സക്‌സേന

... read more