ഇന്ത്യൻ സിനിമ അറിയപ്പെടുന്ന നടിയും മോഡലുമാണ് ശ്വേതാ മേനോൻ. അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടിയാണ് ശ്വേത അഭിനയ ലോകത്ത് എത്തിയത്. മലയാള സിനിമയിൽ ഇതിനോടകം അഭിനയ പ്രധനയമുള്ള നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച നടി
Swetha Menon
മലയാള സിനിമയിൽ വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിച്ച് കയ്യടി നേടിയ അതുല്യ പ്രതിഭയാണ് നടി ശ്വേതാ മേനോൻ, തുടക്കത്തിൽ തന്നെ സൂപ്പർ സ്റ്റാറുകളുടെ ഒപ്പം അഭിനയിച്ച ശ്വേതാ ഒരു സമയത്തെ ബോളിവുഡിലെ തിരക്കുള്ള