
പരാതിക്കാരിയുമായി ഒത്തുതീർപ്പ് ! ഉണ്ണി മുകുന്ദന് ആശ്വാസം ! തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈ,ക്കോ,ട,തി ! സ്വസ്ഥത എന്നൊന്നു വേണ്ടേ ജീവിതത്തിൽ ! ഉണ്ണി മുകുന്ദന്റെ വാക്കുകൾ !
മലയാള സിനിമയിൽ നിന്നും ഇന്നിപ്പോൾ തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധ നേടിയ നടനാണ് ഉണ്ണി മുകുന്ദൻ. അടുത്തിടെ ഇറങ്ങിയ ഉണ്ണിയുടെ ചിത്രം മാളികപ്പുറം, മേപ്പടിയാൻ എന്നീ ചിത്രങ്ങൾ വലിയ വിജയമായിരുന്നു. ഉണ്ണി മുകുന്ദന് എതിരെ ഒരു യുവതി അടുത്തിടെ പീ,ഡ,ന പരാതി നൽകിയിരുന്നു. സിനിമയുടെ കഥ പറയാൻ ഹോട്ടൽ മുറിയിൽ എത്തിയ തന്നെ ക,ട,ന്ന് പി,ടി,ച്ച് പീ,ഡി,പ്പി,ക്കാ,ൻ ശ്രമിച്ചു എന്നും, സ്ത്രീ,ത്വ,ത്തെ അ,പ,മാ,നി,ച്ചു എന്നുമായിരുന്നു ആ കേ,സ്. എന്നാൽ ഇത് കെട്ടിച്ചമച്ച് മനപ്പൂർവം തന്നെ അപമാനിക്കാൻ ഉണ്ടാക്കിയ ക,ള്ള,ക്കേ,സാ,ണ് എന്നും അദ്ദേഹ പറഞ്ഞിരുന്നു.
ഇതിന്റെ തുടർ നടപടികൾ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ ഈ കേസിൽ ഉണ്ണിക്ക് ആശ്വാസമാകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കേ,സി,ലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ് ഇപ്പോൾ. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ഹർജിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് ഉണ്ണി മുകുന്ദൻ കോ,ട,തി,യെ അറിയിച്ചു. ജസ്റ്റിസ് കെ ബാബുവാണ് കോടതി നടപടികൾ സ്റ്റേ ചെയ്തിരിക്കുന്നത്.

എന്നാൽ ഈ യുവതിക്ക് എതിരെ ഉണ്ണി മുകുന്ദനും പരാതി നൽകിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നും നടന്റെ പരാതിയില്‍ ആരോപിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണിമുകുന്ദൻ സെഷൻസ് കോടതിയിലും മജിസ്ട്രേറ്റ് കോടതിയിലും ഹർജികൾ നൽകുകയുണ്ടായി. എന്നാൽ രണ്ട് ഹർജികളും ബന്ധപ്പെട്ട കോടതികൾ തള്ളിയിരുന്നു. ഏതായാലും ഇപ്പോൾ ഉണ്ണി മുകുന്ദന് ആശ്വാസമാകുന്ന വാർത്ത തന്നെയാണ് ഇത്.
തനിക്കെതിരെ ഇത്തരം ഒരു കേസ് വന്നപ്പോൾ അമ്മ പറഞ്ഞ വാക്കുകളും ഉണ്ണി പറഞ്ഞിരുന്നു.. അമ്മയ്ക്കു വളരെ സങ്കടമായി. ആ നിമിഷത്തിൽ അമ്മ എന്നോട് ചോദിച്ച ആ ചോദ്യം ഇങ്ങനെന.. ‘നീ ആഗ്രഹിച്ചതു സിനിമയിൽ അഭിനയിക്കണം എന്നല്ലേ. അതിനൊക്കെ എത്രയോ മുകളിൽ പോയി. സ്വസ്ഥത എന്നൊന്നു വേണ്ടേ ജീവിതത്തിൽ’.. എന്നായിരുന്നു. അമ്മയുടെ ആ വാക്കുകൾ.. എന്നെ സംബന്ധിച്ചു ബാരിക്കേഡുകൾ ഒന്നുമില്ല. ആർക്കും വേണമെങ്കിലും എന്നെ നേരിട്ടു വന്നു കണ്ടു സംസാരിക്കാം. വേണമെങ്കില്‍ രണ്ടു ചീത്ത പറഞ്ഞിട്ടു പോകാം. അത്ര സ്വാതന്ത്യം ആൾക്കാർക്കുണ്ട്. അതിന്റെ ഗുണവും ദോഷവും ഞാൻ നേരിടുന്നുണ്ട് എന്നും ഉണ്ണി പറയുന്നു.
Leave a Reply