കേരളം കാത്തിരുന്ന ആ വിധി എത്തി !! കിരൺ കുമാറിന് പത്ത് വർഷം തടവ് ! വിസ്മയയുടെ വീട്ടുകാർക്ക് തൃപ്തി ഇല്ല ! അപ്പീൽ പോകും !

മലയാള മനസിനെ ഏറെ വേദനിപിച്ച ഒന്നായിരുന്നു വിസ്മയയുടെ വേർപാട്. സ്ത്രീധന പീ,ഡനത്തെത്തുടര്‍ന്ന് നിലമേല്‍ സ്വദേശി വിസ്മയയുടെ മ,ര,ണക്കേ,സില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശിക്ഷാ വിധി ഇന്ന്. മലയാളികൾ ഏറെ പ്രതീക്ഷയോടെ കേൾക്കാൻ കാത്തിരിക്കുന്ന ഒരു വിധിയാണ് ഇന്ന് വരാൻ പോകുന്നത്.  കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിക്കുക. കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

കേസില്‍ പ്രതിയായ വിസമയയുടെ ഭർത്താവ് ആയിരുന്ന കിരണ്‍ കുമാറിന് ജീ,വ,പ,ര്യ,ന്തം ശി,ക്ഷ,ക്ക് വേണ്ടിയായിരുന്നു  ഇന്നത്തെ പ്രോസിക്യൂഷന്‍ വാദം. പ്രതി സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതും മറ്റൊരാള്‍ക്കും ചെയ്യാന്‍ കഴിയാത്ത ക്രൂരതയാണ് കിരണ്‍ ചെയ്തതെന്നും നാളെ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും, ഇത് സമൂഹത്തിനുള്ള മാതൃകയായി മാറണമെന്നും  പ്രോസിക്യൂഷന്‍ വധിച്ചു. അതേസമയം, പ്രതിയുടെ പ്രായക്കുറവും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതും, കുടുംബത്തെ പരിഗണിക്കണമെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്ന വാദവുമായിരിക്കും പ്രതിഭാഗം കോടതിയിൽ വധിച്ചിരുന്നു.

ഏതായാലും ഇപ്പോൾ ആ വിധി വന്നിരിക്കുകയാണ്…… കിരണിന് പത്ത് വർഷം തടവ് ആണ് കോടതി ശിക്ഷ വിധിച്ചത്, കൂടാതെ പന്ത്രണ്ടര ലക്ഷം രൂപ പിഴയും കോടതി ചുമത്തിയുട്ടുണ്ട്.  എന്നാൽ ഇതല്ല തങ്ങൾ കരുതിയ ശിക്ഷ എന്നും പ്രതികക്ക് ജീവപര്യന്തം ആണ് തങ്ങൾ പ്രതീക്ഷിച്ചത് എന്നും, മേൽ കോടതിയെ സമീപിക്കുമെന്നും വിസമയയുടെ ‘അമ്മ പറയുന്നു. ഇതിൽ ഒരാൾ മാത്രമല്ല, അവരുടെ ബന്ധുക്കലും പ്രതികളാണ് എന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ കോടതിയിൽ നിന്ന് ശിക്ഷ കെട്ടിറങ്ങിയ വിസ്മമയുടെ അച്ഛൻ പറഞ്ഞത് വിധിയിൽ തൃപ്തനാണ് എന്നും. ബാക്കി കാര്യങ്ങൾ വക്കീലുമായി ആലോചിച്ച് ചെയ്യുമെന്നും, മകൾക്ക് നീതി കിട്ടിയെന്നും അദ്ദേഹം പറയുന്നു.

അതേ സമയം ഇതിൽ കിരണിനെ പോലെ തന്നെ വിസ്മയയുടെ മരണത്തിൽ അവരുടെ മാതാപിതാക്കൾക്കും പങ്കുണ്ട് എന്നാണ് പൊതു സമൂഹത്തിന്റെ അഭിപ്രായം. കാരണം കഴിഞ്ഞ ദിവസം വിസ്മയയുടെ ഒരു കോൾ റെക്കോർഡിങ് പുറത്ത് വന്നിരുന്നു അതിൽ, അച്ഛാ എന്നെ  കൊണ്ടുപോകുമോ, എനിക്ക് പേടിയാ.. എന്നെ അയാൾ അടിക്കും… എനൊക്കെ കരഞ്ഞ് നിലവിളിച്ച് പറയുന്ന വിസ്മയയുടെ ആ സംസാരം കേൾക്കുന്ന ഏതൊരു മനുഷ്യന്റെയും ഹൃദയം തകർന്ന് പോകുന്ന ഒന്നായിരുന്നു.

ഒരുപക്ഷെ അന്ന് ആ കുടുംബം ശക്തമായ ഒരു തീരുമാനം എടുത്തിരുന്നു എങ്കിൽ ഇന്ന് വിസ്മയക്ക് ഇങ്ങനെ ഒരു അവസ്ഥ വരില്ലായിരുന്നു. ആ കുടുബവും കൂടിയാണ് അവളെ ഈ ലോകത്തുനിന്ന് പറഞ്ഞ് വിട്ടത് എന്നാണ് പൊതുജന സംസാരം.. ഏതായാലും ഇതുപോലെ നമ്മുടെ സമൂഹത്തിൽ ഒരുപാട് വിസ്മയമാർ ഉണ്ട്. അവർക്ക് എങ്കിലും  വരാതിരിക്കാൻ ഒപ്പം ഉള്ളവർ ശ്രദ്ധിക്കാനാണ് ഏവരുടെയും അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *