അമ്പിളി പറഞ്ഞതെല്ലാം സത്യമായിരുന്നു ! ആദിത്യനും അമ്പിളിയുമായുള്ള ഞെട്ടിക്കുന്ന ഫോൺ സംഭാഷണം പുറത്ത് !!!
ഇപ്പോൾ സോഷ്യൽ മീഡിയിൽ സംസാര വിഷയം അമ്പിളി ദേവിയും ആദിത്യനുമാണ്, ഏവരെയും ഞെട്ടിച്ചുകൊണ്ട് നടന്നൊരു വിവാഹം അത് അതുപോലെതന്നെ ഇപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ടുതന്നെ വേർപിരിയാൻ പോകുകയാണ്, ആദ്യം അമ്പിളിയാണ് ആദിത്യനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്… ഞാനെന്റെ മകനെ ഗർഭിണി ആയിരിക്കുന്ന കാലയളവു തൊട്ട് ആദിത്യൻ ഇവിടെ അടുത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി അയാൾ ബന്ധത്തിലാണ് കൂടാതെ അവർ 13 വയസുള്ള ഒരു മകന്റെ അമ്മയും ഇപ്പോൾ ആദിത്യന്റെ കുഞ്ഞിന്റെ അമ്മയാകാൻ തയ്യാറായിരുന്നു….
പക്ഷെ അവർ ആ കുഞ്ഞിനെ അബോട്ട് ചെയ്തു എന്നും കൂടത്തെ ആദിത്യനെതിരെ ഗുരുതര ആരോപണങ്ങളാണ് അമ്പിളി ഉന്നയിച്ചിരുന്നത്, ഇതിനു ശേഷം അമ്പിളിക്കെതിരെ ആദിത്യനും രംഗത്ത് വന്നിരുന്നു, അമ്പിളിക്ക് വിവാഹത്തിന് മുമ്പുതന്നെ മറ്റൊരു ചെറുപ്പക്കാരനുമായി ബന്ധമുണ്ടായിരുന്നു എന്നും, അവൾ ആ ബദ്ധം വിവാഹത്തിന് ശേഷവും തുടർന്ന് എന്നും അവളും അവളുടെ കുടുംബവും തന്നെ ചതിക്കുകയായിരുന്നു എന്നും ആദിത്യൻ തെളിവ് സഹിതം വെളിപ്പെടുത്തിയിരുന്നു….
ആരോപണ വിധേയ ആയ സ്ത്രീ തനിക്ക് സുഹൃത്ത് മാത്രമാണെനും, അത് തെറ്റായി വ്യാഖ്യാനിച്ചത് അമ്പിളിയാണ് എന്നായിരുന്നു എന്നും കൂടാതെ താൻ അവളെ കൊല്ലുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല എന്നുമാണ് ആദിത്യൻ പറഞ്ഞിരുന്നത്. വളരെ സ്നേഹ നിധിയായ ഭർത്താവായിരുന്നു താനെന്നാണ് ആദിത്യൻ പറഞ്ഞിരുന്നത് ..
എന്നാൽ ഇപ്പോൾ അമ്പിളി അവർ തമ്മിലുള്ള ഒരു പഴയ കോൾ റെക്കോർഡ് ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അതിൽ അമ്പിളിയോട് വളരെ മോശമായി രൂക്ഷ ഭാഷയിൽ സംസാരിക്കുന്ന ആദിത്യനെയാണ് നമുക്ക് കേൾക്കാൻ സാധിക്കുന്നത്, ഇവർ പിണങ്ങിയതിനു ശേഷം ആദിത്യൻ അമ്പിളിയുടെ വീട്ടിൽ വന്ന കാര്യം അമ്പിളി ആരോട് പറഞ്ഞെന്നും അത് എന്തിനാണ് നീ മറ്റുള്ളവരോട് പറയുന്നത് എന്നും പറഞ്ഞാണ് സംഭാഷണം ആരംഭിക്കുന്നത് ..
ആദിത്യൻ അമ്പിളിയുടെ വീട്ടിൽ വന്നത് ആർക്കോ ഇഷ്ടപ്പെട്ടില്ല എന്നും, താനും ആരോപണ വിധേയായ സ്ത്രീ ഗ്രീഷ്മ എന്ന ആളും വളരെ സന്തോഷത്തോടെ ആണ് ജീവിച്ചിരുന്നത് എന്നും അമ്പിളി കാരണം അതെല്ലാം തനിക്ക് നഷ്ടമായെന്നും ഇതിനെല്ലാം ഞാൻ നിന്നോട് പ്രതികാരം ചെയ്യുമെന്നും, എന്റെ ഉള്ളിൽ ഒരു ക്രിമിനൽ ഉണ്ടെന്നും ആദിത്യൻ പറയുന്നത് നമുക്ക് കേൾക്കാം… ആദിത്യൻ അമ്പിളിയുടെ വീട്ടിൽ വന്നത് ഗ്രീഷ്മയ്ക്ക് ഇഷ്ടപെട്ടില്ല അതാണ് ഇപ്പോൾ ഇ ഫോൺ കോളിന് പിറകിൽ ഉള്ളതെന്നും അമ്പിളി പറയുന്നു…..
ഏതായാലും ആദിത്യന്റെ തനി സ്വരൂപം നമുക്ക് ഇതിൽ നിന്നും മനസിൽകാൻ സാധിക്കുന്നു, താൻ ഇപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും ആദിത്യൻ പറയുന്നുണ്ട്, ഇനി ഇതിനെതിരെ എന്ത് ആയുധമാണ് ആദിത്യൻ സ്വീകരിക്കുന്നത് എന്ന് നമുക്ക് കണ്ടുതന്നെ അറിയേണ്ടിവരും…
Leave a Reply