അമ്മയെ ഓർത്ത് ഞാൻ ഒരുപാട് വേദനിച്ചിരുന്നു ! സ,ങ്ക,ടം സഹിക്കാൻ കഴിയാതെ ഉച്ചത്തില്‍ നി,ല,വി,ളി,ച്ച് ക,ര,യു,മായിരുന്നു ! ലിസിയെ കുറിച്ച് കല്യാണി പറയുന്നു !

മലയാളികളുടെ പ്രിയങ്കരിയായ നടിയായിരുന്നു ലിസി.  മലയത്തിന് പുറമെ സൗത്തിന്ത്യ മുഴുവൻ അറിയപ്പെട്ട പ്രശസ്ത നടിയായിരുന്നു ലിസി. 1982-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ഇത്തിരി നേരം ഒത്തിരി കാര്യം’ എന്ന മലയാളം ചിത്രത്തിലൂടെയാണ് അവർ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഓടരുതമ്മാവ ആളറിയം, മുത്താരംകുന്ന് പിഒ, ബോയിംഗ് ബോയിംഗ്, താളവട്ടം, ചിത്രം എന്നി ചിത്രങ്ങൾ ലിസിയുടെ കരിയറിൽ പൊൻ തൂവലുകൾ ആയിരുന്നു. ഒരു വർഷം പത്തും പതിനൊന്നും സിനിമകൾ ചെയ്തിരുന്ന ലിസി ഇതിനോടകം 200 ലതികം സിനിമകളുടെ ഭാഗമായിരുന്നു.

ലിസ്സി സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം, 1990 ലാണ് പ്രിയദർശനുമായുള്ള വിവാഹം നടക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.  വിവാഹത്തിന് ശേഷം ഒന്നു രണ്ടു സിനിമ ചെയ്തിരുന്നു, നീണ്ട 24 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം അവർ 2016 ൽ വിവാഹ ബന്ധം വേർപിരിഞ്ഞു, ഇവരുടെ വേർപിരിയൽ  സിനിമ ലോകത്ത് വലിയ വാർത്തയായിരുന്നു. വിവാഹ മോചത്തിന് ശേഷം ലിസി സ്വന്തമായി ഒരു ഡബ്ബിങ് സ്റ്റുഡിയോ നടത്തുകയാണ്, ചെന്നൈയിലാണ് താമസം. ഇപ്പോഴിതാ ഇവരുടെ മകൾ കല്യാണി പ്രിയദർശൻ ഇന്ന് സൗന്തിന്ത്യയിലെ ഏറ്റവും മികച്ച മുൻ നിര നായികമാരിൽ ഒരാളാണ്.

കല്യാണി മലയാളത്തിൽ വളരെ സജീവമായി കഴിഞ്ഞു, ഇതുവരെ നാല് ചിത്രങ്ങളാണ് നടിയുടേതായി പുറത്തിറങ്ങിയത്, വരനെ ആവിശ്യമുണ്ട്,  മരക്കാർ, ബ്രോഡാഡി, ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ‘ഹൃദയം’ സൂപ്പർ ഹിറ്റായി മാറിക്കഴിഞ്ഞു. കല്യാണി ഇപ്പോഴിതാ തന്റെ അമ്മ ലിസിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കല്യാണിയുടെ വാക്കുകൾ ഇങ്ങനെ, അമ്മയുടെ സിനിമകൾ എനിക്ക് വലിയ ട്രോമയായിരുന്നു. കാരണം മിക്ക സിനിമകളിലും അമ്മ മ,രി,ക്കും. അമ്മ മ,രി,ച്ചാല്‍ ആ സിനിമ ഹിറ്റാണ്. മക്കളായ തങ്ങള്‍ക്ക് അത് സ്‌ക്രീനില്‍ കാണുമ്പോള്‍ വലിയ ആഘാതമായിരുന്നു എന്നാണ് കല്യാണി പറയുന്നത്.

അമ്മ ഒരുപാട്  സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷെ  അവയില്‍ ഭൂരിഭാഗം സിനിമകളിലും അമ്മ മ,രി,ക്കും. ഉദാഹരണത്തിന് ചിത്രം, താളവട്ടം, വെള്ളാനകളുടെ നാട് എന്നിവയെടുക്കാം. ഒന്നുകില്‍ കു,ത്തി,ക്കൊ,ല്ലും, അല്ലെങ്കില്‍ ഷോ,ക്ക,ടിച്ച് മ,രി,ക്കും. പണ്ട് ഞങ്ങളെ  നോക്കാനായി വീട്ടില്‍ സഹായത്തിന് ഒരു സ്ത്രീയെ നിര്‍ത്തിയിരുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ അവര്‍ തന്നെ അമ്മയുടെ ‘ചിത്രം’ സിനിമ ഞങ്ങൾക്ക്  കാണിച്ചു തന്നു. ചെറുപ്പം മുതൽ തന്നെ  ലാല്‍ അങ്കിള്‍ തനിക്ക് പ്രിയപ്പെട്ട വ്യക്തിയാണ്. ഒരുപാട് സ്‌നേഹമാണ്.

എന്നാല്‍ ആ  സിനിമയിൽ  അമ്മയെ ലാല്‍ അങ്കിള്‍ കു,ത്തു,ന്ന,ത് കണ്ട് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. അത്രത്തോളം താന്‍ സ്‌നേഹിച്ച വ്യക്തി തന്റെ അമ്മയെ കൊ,ല,പ്പെ,ടു,ത്തുന്നത് കണ്ണില്‍ കണ്ടപ്പോള്‍ സങ്കടം അടക്കാനായില്ല. പിന്നീട് ലാല്‍ അങ്കിളിനെ കണ്ടപ്പോള്‍ ഇത് മനസില്‍ കിടക്കുന്നതിനാല്‍ ഞാൻ ഉച്ചത്തില്‍ നിലവിളിച്ച് കരയുകയും ചെയ്തിട്ടുണ്ട്. എന്നും കല്യാണി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *