
ക,ലാ,പ,ത്തി,ന് ആഹ്വാനം ! ഇസ്രായേൽ അനുകൂല റാലി, നടൻ കൃഷ്ണകുമാർ അടക്കം 60 പേർക്കെതിരെ കേ,സ് ! പ്രതികരിച്ച് കൃഷ്ണകുമാർ !
കൃഷ്ണകുമാർ ഇന്ന് ഒരു നടൻ എന്നതിനപ്പുറം ബിജെപി യുടെ ദേശിയ അംഗവും പാർട്ടിയുടെ സജീവ പ്രവർത്തകനുമാണ്. ഇപ്പോഴിതാ അദ്ദേഹത്തിനെതിരെ ഒരു കേ,സ് ഫയൽ ചെയ്തിരിക്കുകയാണ് പോലീസ്. ഇസ്രായേൽ അനുകൂല ഉപവാസ സമരത്തിൽ പങ്കെടുത്തതിനാണ് കേസ്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക, കാല്‍നടയാത്രക്കാര്‍ക്ക് തടസം സൃഷ്ടിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേ,സെ,ടുത്തത്.
മോദിജിയുടെ പാത പിന്തുടരുന്നത് കൊണ്ട് തന്നെ അദ്ദേഹം പലസ്തീൻ ഇസ്രായേൽ യുദ്ധത്തിൽ ഇസ്രയേലിനെ പിന്തുണച്ചത്. അതുകൊണ്ട് തന്നെ തന്റെ നിലപാട് വ്യകത്മാക്കികൊണ്ട് ഈ കഴിഞ്ഞ ഒക്ടോബര്‍ 15 ന് വൈകീട്ട് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് വെച്ചാണ് സമരം നടന്നത്. സിഇഎഫ്‌ഐ രൂപതയുടെ നേതൃത്വത്തിലായിരുന്നു സമരം. കൃഷ്ണകുമാറിനെ കൂടാതെ സിഇഎഫ്ഐ രൂപത പ്രസിഡന്റ് ഡോ മോബിന്‍ മാത്യു കുന്നമ്പള്ളി, മറ്റ് കണ്ടാലറിയാവുന്ന അറുപതോളം പ്രവര്‍ത്തകര്‍ക്കെതിരേയുമാണ് കേ,സെടുത്ത്.
അതേസമയം പോ,ലീ,സി,ന്റെ ഈ നപടിയെ വിമർശിച്ച് അദ്ദേഹം രംഗത്ത് വന്നിരുന്നു. പരിപാടിയ്ക്കായി പോലീസിൽ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നതായി കൃഷ്ണകുമാർ പറഞ്ഞു. പത്തോളം പോലീസുകാരുടെ സാന്നിധ്യത്തില്‍ നൂറോളം ആളുകള്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച ചടങ്ങിനെ പോലീസ് തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.

അതുപോലെ അന്നത്തെ അദ്ദേഹത്തിന്റെ പ്രസംഗവും ഏറെ ശ്രദ്ധ നേടിരുന്നു. പാക്കിസ്ഥാനെ ചുരുട്ടി കൂട്ടിയ മോദിയുടെ കരുത്ത് അറിയുന്നത് ഇപ്പോഴാണ്. ഭാരതത്തിൽ ചെറുപ്പം മുതൽ തീവ്രവാദം നാം കണ്ടിട്ടുണ്ട്. കാശ്മീരും ബോംബെയുമെല്ലാം അതിനു ഉദാഹരണമാണ്. പാക്കിസ്ഥാനിൽ പോയി നാം തിരിച്ചാക്രമിച്ചപ്പോഴാണ് ഭാരതം ഇത്ര ശാസക്തമാണ് എന്ന് ലോകം തന്നെ തിരിച്ചറിഞ്ഞത്. അവർക്ക് കൊടുക്കേണ്ട ശിക്ഷ കോടുത്തപ്പോൾ അവരുടെ ഭാഗത്തു നിന്നും പിന്നെ ഒരു പ്രകോപനവുമില്ല. തീവ്രവാദം എന്നതിനെ എങ്ങനെ നേരിടണമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തത് ഭാരതമാണെന്ന് കൃഷ്ണ കുമാർ പറഞ്ഞു.
ഇപ്പോൾ ലോകം മുഴുവൻ ചർച്ചയായ വെറും ഒരു ഹമാസ് ലോക യുദ്ധം നടത്തുമ്പോൾ നരേന്ദ്ര മോദി പാക്കിസ്ഥാന്റെ എല്ലൂരി വിടുകയായിരുന്നു. ഇസ്രയേലിലെ തീവ്രവാദത്തിന്റെ ഭീകരത നാം കണ്ടതാണ്. തീവ്രവാദം സമ്മാനിക്കുന്നത് ദുഖവും ദുരിതവുമാണ്. ലോകം മുഴുവൻ കാൽക്കീഴിലാണെന്നു പറയുന്നത് ആരാണെങ്കിലും അവയെ അടിച്ചമർത്തണം. അതിന്റെ ആദ്യപാഠം ഭാരതം ബലാൽക്കോട്ടിൽ കാണിച്ചു കൊടുത്തു.
ഇസ്രായേൽ പൊരുതുന്നത് ഭീ,ക,രവാ,ദ,ത്തിന് എതിരെയാണ്, തീ,വ്ര,വാദികൾക്ക് 24 മണിക്കൂർ സമയം കൊടുത്തു അവിടുത്തെ നല്ലവരായ ആളുകൾക്ക് ഒഴിഞ്ഞുപോകാനായി. ഇത്തരം മാതൃകകൾ ലോകം പഠിക്കേണ്ടതാണ്. ഭാരതം ഇസ്രേയേലിനൊപ്പമെന്ന് മോഡി പറഞ്ഞതും അതുകൊണ്ടാണ്. അതിനാലാണ് ഞാനും മോഡിക്കൊപ്പം നിന്നത്. തീവ്രവാദത്തിന് രാഷ്ട്രീയവും മതവുമില്ല അവിടെയുള്ളത് തീവ്രവാദം മാത്രമാണെന്നും കൃഷ്ണ കുമാർ പറഞ്ഞു
Leave a Reply