‘ദിലീപിനെ കുറിച്ച് ഞാൻ ഒരിക്കലും ഇങ്ങനെ കരുതിയില്ല ! ഞാന്‍ മ,ര,വി,ച്ച അവസ്ഥയില്‍’ ! സത്യസന്ധമായ നിലപാടുകള്‍ മാത്രമേ ഞാന്‍ എടുത്തിട്ടുള്ളു ! ലാൽ പറയുന്നു !

മലയാള സിനിമയിലെ ജനപ്രിയ നടനായിരുന്നു ഒരു സമയത്ത് ദിലീപ്. നടന്റെ ഓരോ വർത്തകളുവും വിശേഷങ്ങളും സിനിമകളും ആരാധകർ നിറഞ്ഞ മനസോടെ സ്വീകരിച്ചിരിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന ഓരോ വാർത്തകളും നമ്മെ ഞെട്ടിപ്പിക്കുകയാണ്. ഒരു സിനിമയെ വെല്ലുന്ന കഥയാണ് ഇപ്പോൾ ദിലീപിന്റെ ജീവിതത്തിൽ നടക്കുന്നത്. സഹ പ്രവർത്തക ആക്രമിക്ക പെട്ട സംഭവത്തിൽ ദിവസങ്ങൾക്ക് ശേഷം മലയാളത്തിലെ ജനപ്രിയ നടൻ കുറ്റവാളി ആകുന്നു, തുടർന്ന് ജയിൽ ജീവിതം. ഇപ്പോഴും യെങ്ങുമാകാതെ കേസ് മുന്നോട്ട് പോയ്‌കൊണ്ടിരിക്കുന്നു.

നടി ആ,ക്ര,മി,ക്ക,പെട്ടതിന് ശേഷം ആദ്യം ചെന്നത് നടൻ ലാലിൻറെ വീട്ടിലേക്കാണ്, ശേഷം ദിലീപ് അ,റ,സ്റ്റ് ചെയ്തതിന് ശേഷം ലാൽ ഈ വിഷയത്തിൽ പ്രതികരിച്ചത് ഇങ്ങനെ, താനൊരു മരവിച്ച അവസ്ഥയിലാണെന്നും ദിലീപ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപുമായി വര്‍ഷങ്ങള്‍ നീണ്ട ബന്ധമുണ്ടെങ്കിലും ഇത്തരത്തിലല്ല താന്‍ കരുതിയതെന്നും, ഇതിന്റെ പിറകിലുളള കാര്യങ്ങള്‍ ഇപ്പോള്‍ എന്താണെന്ന് നമുക്ക് പറയാന്‍ കഴിയില്ല. ദിലീപാണ് പ്ര,തി,യെന്ന് വിശ്വസിക്കുന്നവരുണ്ടാകും. ദിലീപല്ല പ്രതിയെന്നും വിശ്വസിക്കുന്നവരുണ്ടാകാം. എന്തായാലും നീതി ന്യായ വ്യവസ്ഥിയിൽ എനിക്ക് പൂർണ വിശ്വാസം ഉണ്ട്. കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ നടി ആ ക്ര മി ക്കിപ്പെട്ട സംഭവത്തില്‍ വളരെ സത്യസന്ധമായ നിലപാടുകള്‍ മാത്രമേ ഞാന്‍ എടുത്തിട്ടുള്ളു. ചില മാധ്യമങ്ങള്‍ അതിനെ വളച്ചൊടിച്ച്  മറ്റൊരു മോശം തലത്തിലെത്തിച്ചു. എന്നെ ദിലീപിന്റെ ശത്രുവായി വരെ ചിത്രീകരിച്ചു. ദിലീപ് ഇന്നും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. ദിലീപ് ഇത് ചെയ്തുവെന്നോ ഇല്ലെന്നോ ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. എനിക്കറിയാവുന്നത് ഞാൻ വളരെ സത്യസത്യമായി എവിടെയും പറയും, ആ കുട്ടി അന്ന് രാത്രി നി, ല,വി,ളി,ച്ചു കൊണ്ടാണ് വീട്ടിലേക്ക് കയറി വന്നതും നടന്ന കാര്യങ്ങൾ പറഞ്ഞതും. ആ സംഭവങ്ങള്‍ മാത്രമാണ് എനിക്ക് അറിയാവുന്നത്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ അപ്പോള്‍ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്തു. തുടര്‍ന്ന് നടന്ന നിലവാരശൂന്യമായ ചര്‍ച്ചകളിലൊന്നും എനിക്ക് പങ്കില്ല എന്നും ലാൽ എടുത്ത് പറയുന്നു.

അതുപോലെ സംവിധായകൻ വിനയൻ അന്ന് ഈ സംഭവത്തോട് പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു, രാഷ്ട്രീയ രംഗത്ത് ഇല്ലാത്തതിന്റെ നൂറിരട്ടി വൈരാഗ്യബുദ്ധിയോടെയാണ് ദിലീപ് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. വൈരാഗ്യ ബുദ്ധിയല്ല കലാകാരന് വേണ്ടതെന്നും വിനയന്‍ പറഞ്ഞു. തന്റെ സഹപ്രവര്‍ത്തകയോട് ഇത്തരത്തില്‍ ക്രൂരമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അയാളുടെ മുഖത്ത് നോക്കാന്‍ പോലും സാധിക്കില്ല. ഇത് സത്യമാണെങ്കില്‍ അയാളെ കാണാന്‍ പോലും ആഗ്രഹിക്കുന്നില്ലെന്നും വിനയന്‍ പറയുന്നു.

ദിലീപ് തന്റെ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകാത്തതിന്റെ കാരണമാണ് ഇപ്പോൾ സമൂഹ മദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യരുമായുള്ള ഫോൺ സംഭാഷണങ്ങൾ താൻ റെക്കോർഡ് ചെയ്തിരിക്കുന്നത് ആ ഫോണിലാണ് അത് തനറെ സ്വകര്യതയാണ് അതുകൊണ്ട് ഫോൺ തരാൻ കഴിയില്ല എന്നാണ് ദിലീപിന്റെ വാദം.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *