ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരകുടുംബമാണ് മല്ലികാസുകുമാരന്റേത്. മക്കളും മരുമക്കളും കൊച്ചുമക്കളും അങ്ങനെ എല്ലാവരും താരങ്ങളാണ്. തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് മല്ലികഎപ്പോഴും അഭിമുഖങ്ങളിൽ നിറയാറുണ്ട്. ഇപ്പോഴിതാ പിസ്‌തിവുപോലെ തന്റെ കുടുംബ വിശേഷം
