പ്രകൃതി ദുരന്തങ്ങൾ ഇപ്പോൾ ഒരു നിത്യ സംഭവമായി മാറികൊണ്ടിരിക്കുകയാണ്, വളരെ വലിയ ദുരിതങ്ങളാണ് ഇപ്പോൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്, കാലംതെറ്റിയുള്ള മഴയും അതിനുപുറകേ ഒന്നന്നായി വരുന്ന ദുരന്തങ്ങൾക്കും പല കാരണങ്ങളും പറയപ്പെടുന്നു, നമ്മൾ പ്രകൃതിയെ സംപ്രക്ഷിക്കാതെ
