
മോഹന്ലാലുമായുള്ള ഹണി റോസിന്റെ ബദ്ധം അത്ര ശെരിയായിട്ട് എനിക്ക് തോന്നുന്നില്ല ! വിവാഹ ശേഷം കുടുംബത്തോട് നീതി പുലർത്തണം ! സന്തോഷ് വർക്കി പറയുന്നു !
ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ടു സമൂഹ മാധ്യമങ്ങളിൽ വൈറലായ ആളാണ് സന്തോഷ് വർക്കി, അദ്ദേഹത്തെ ആറാട്ട് അണ്ണൻ എന്ന പേരിലും അറിയപ്പെടുന്നു. ഒരു സെലിബ്രറ്റി ആയതിന് ശേഷം സന്തോഷ് വിവാദപരമായ പല കാര്യങ്ങളും തന്റെ യുട്യൂബ് ചാനലിൽ കൂടി തുറന്ന് പറഞ്ഞിരുന്നു. അത്തരത്തിൽ ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചും ഹണി റോസിനെ കുറിച്ചും സന്തോഷ് വർക്കി തന്റെ പുതിയ വിഡിയോയിൽ കൂടി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
സന്തോഷ് പറയുന്നത് ഇങ്ങനെ, ഇപ്പോൾ നിരവധി ഉദ്ഘാടനങ്ങളുടെ ഭാഗമായി ഹണിറോസ് മാറുന്നുണ്ട് .ഒരു നടി എന്ന നിലയിൽ അവർക്ക് നിലപാടുകൾ ഉള്ളതായി തോന്നിയിട്ടില്ല .മോഹൻലാലും ഹണിറോസും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് എനിക്കറിയില്ല. എന്നാൽ ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളതായി തനിക്കറിയാം. എനിക്ക് പറയാനുള്ളത് ആണായാലും പെണ്ണായാലും വിവാഹശേഷമുള്ള ബന്ധങ്ങൾ അത്ര ശരിയല്ല . മോഹൻലാലും ഹണിറോസും മോണിസ്റ്ററിൽ ഉണ്ടായിരുന്നു. അവർ ഒരു ഗ്ലാമർ ഡോൾ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
അങ്ങനെ പറയത്തക്ക പ്രത്യേകിച്ച് ഒരു വലിയ അഭിനയ കഥാപാത്രങ്ങൾ ഒന്നും ചെയ്തിട്ടില്ല. ഒരു കാര്യങ്ങളിലും പ്രത്യേകിച്ച് ഒരു നിലപാടും എടുക്കാറുമില്ല. പാർവതി തിരുവോത്ത് ഒക്കെ സാമൂഹിക കാര്യങ്ങളിൽ നിലപാടുകൾ പറയാറുണ്ട്. ഹണി റോസ് ഒരു നിലപാട് പറഞ്ഞ് ഇതുവരെ കേട്ടിട്ടില്ല. അവർ വെറുമൊരു ഗ്ലാമർ ഡോൾ. സെലിബ്രിറ്റി ആയിട്ട് മാത്രമാണ് എനിക്ക് ഹണി റോസിനെ തോന്നിയിട്ടുള്ളത്, ഒരു കാര്യം ഞാൻ പറയാം കല്യാണത്തിന് ശേഷം വേറെ ഒരു ബന്ധത്തിലേക്ക് പോകുന്നത് ശരിയല്ല.

അങ്ങനെ മോശമായി പോകാൻ താല്പര്യമുള്ളവർ കല്യാണം കഴിക്കരുത്. കുടുംബത്തോട് നീതി പുലർത്താൻ പറ്റില്ലെങ്കിൽ അവർ കല്യാണം കഴിക്കരുത്. സൽമാൻ ഖാൻ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. അദ്ദേഹത്തിന് ഇപ്പോഴും പലരുമായും ബന്ധമുണ്ട്. കല്യാണത്തിനു ശേഷം മറ്റു സ്ത്രീകളുമായി ബന്ധം വെക്കുന്നത് ശരിയല്ല എന്നും സന്തോഷ് തന്റെ വിഡിയോയിൽ കൂടി വീണ്ടും വീണ്ടും പറയുന്നു.
സിനിമ നടിമാരോടുള്ള തന്റെ പ്രണയങ്ങൾ തുറന്ന് പറഞ്ഞതിന്റെ പേരിലും സന്തോഷ് ശ്രദ്ധ നേടിയിരുന്നു. നിത്യ മേനോൻ, നിഖില വിമൽ, മഞ്ജു വാര്യർ എന്നിവരെ ഒക്കെ തനിക്ക് ഇഷ്ടമായിരുന്നു എന്നും പക്ഷെ അവർ ആർക്കും തന്നെ ഇഷ്ടമല്ലാതിരുന്നത് കൊണ്ട് അത് ഉപേക്ഷിച്ചു എന്നും സന്തോഷ് പറഞ്ഞിരുന്നു. അതുപോലെ കഴിഞ്ഞ വിഡിയോയിൽ സന്തോഷ് പറഞ്ഞിരുന്നത് ഇങ്ങനെ, എനിക്ക് വിവാഹം കഴിക്കാൻ കാണാൻ സുന്ദരിയായ ബ്രില്ല്യന്റ് ആയ ഒരു പെൺകുട്ടിയെ വേണം എന്നും അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു. ഒരിക്കലും ശെരിയായ ഒരു കാര്യമല്ല അത് ! കല്യാണം കഴിഞ്ഞവർ കുടുംബത്തോട് നീതി പുലർത്തണം ! ഹണി റോസ് ഒരു ഗ്ലാമർ ഡോൾ മാത്രമാണ് ! സന്തോഷ് വകർക്കിയുടെ പുതിയ വീഡിയോ വൈറൽ !
Leave a Reply