എന്തൊരു കഷ്ടമാണ്, ഒരാളെ തേജോ,വ,ധം ചെയ്യുന്നതിന് ഒരു പരിധിയില്ലേ ! ഇത് സ,ങ്ക,ടം നിറഞ്ഞ ഒരു അവസ്ഥയാണ് ! ദിലീപിനെ പിന്തുണച്ച് സുരേഷ് കുമാർ പറയുന്നു !

ദിലീപ് എന്ന നടൻ ഇപ്പോൾ ലോകമെങ്ങും ഒരു സംസാര വിഷയമാണ്. കുരുക്കുകളിൽ നിന്നും ഊരാ കുടുക്കുകളിലേക്ക് പോയ്‌കൊണ്ടിരിക്കുന്ന ഒരവസ്ഥയാണ് ഇപ്പോൾ നടന്റെത്, സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ദിലീപ് അനുകൂലികളും വിമർശകരും തമ്മിൽ എന്നും രൂക്ഷമായ ചർച്ചകളാണ് നടക്കുന്നത്. ഇപ്പോഴിതാ നടൻ ദിലീപിനെ പിന്തുണച്ചുകൊണ്ട് നടനും നിർമ്മാതാവുമായ സുരേഷ് കുമാർ പറഞ്ഞ കാര്യങ്ങളാണ് ഏറെ ചർച്ചയാകുന്നത്. മനോരമക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

ദിലീപിനെ ഒരു  ക്രി,മി,ന,ലാ,യി മുദ്രകുത്തണമെന്ന ലക്ഷ്യം വെച്ചാണ് അളുകള്‍ ഇങ്ങനെ ചെയ്യുന്നത്. ദിലീപിന്റെ കാർ നന്നാക്കിയ വർക്കോഷോപ്പിലെ ഒരാള്‍ക്ക് നാളെ എന്തെങ്കിലും സംഭവിച്ചാല്‍ അതും ദിലീപിന്റെ പേരിലാകുമോ. ഇതെന്തൊരു അവസ്ഥയാണ്, വല്ലാത്ത   കഷ്ടമാണ്, ഒരാളെ ഇങ്ങനെ ഇത്രയും  തേ,ജോ,വധം ചെയ്യുന്നതിന് ഒരു പരിധിയില്ലേയെന്നും സുരേഷ് കുമാർ ചോദിക്കുന്നു. നടിയെ ആക്രമിച്ച കേസ് തീരാറായ സമയത്താണ് ബാലചന്ദ്ര കുമാർ എന്ന വ്യക്തി രംഗത്ത് വരുന്നത്.

അയാൾ വാലിയിൽ തോന്നുന്ന എന്തൊക്കെയോ വിളിച്ചു പറയുന്നു, അതെല്ലാം രേഖപ്പെടുത്തി പിറ്റേദിവസം ഒരു കേ,സാ,യി വരുന്നു. സത്യത്തിൽ എന്താണ് ഇവിടെ നടക്കുന്നത്, ഇതൊക്കെ വിശ്വസിക്കുന്ന കുറേ പേര് ഇവിടെ ഉണ്ടാകും. എന്നാല്‍ ബാക്കിയുള്ളവരൊക്കെ മണ്ടന്‍മാരാണോ, പൊ,ലീ,സ് അദ്ദേഹത്തെ വളഞ്ഞിട്ട് ആ,ക്ര,മി,ക്കുന്നത് പോലെയാണ് എനിക്ക് തോന്നിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എനിക്കിതിൽ നിന്നും  വ്യക്തമായി മനസിലാകുന്നത് ഒരാളെ ഒരാളെ ന,ശി,പ്പിക്കുക എന്നതില്‍ കവിഞ്ഞൊന്നും ഇതില്‍ കാണാന്‍ സാധിക്കില്ല.

ഇത്രയും ഒക്കെ ഉണ്ടായിട്ടും നമ്മളിൽ ഒരാളെ ഇത്തരമൊരു സാഹചര്യത്തില്‍ പോലും ഇവിടുത്ത സിനിമ മേഖല മുഴുവന്‍ മിണ്ടാതിരിക്കുകയാണ്. ദിലീപ് അംഗമായിട്ടുള്ള സംഘടനയിലെ ആളുകള്‍ പോലും ഒരക്ഷരം പ്രതികരിക്കുന്നില്ല. അവരൊക്കെയോ ആരെയോ ഭ,യ,ക്കുകയാണ്. എന്തിനാണ് ഇങ്ങനെ ഭ,യ,ക്കുന്നത്. ഇത് ജനാധിപത്യ രാജ്യമാണ്. ആ വീട്ടിൽ ദിലീപിന്റെ അമ്മ ഒഴികെ ബാക്കിയെല്ലാവരെയും പ്രതിയാക്കി തേ,ജോ,വധം ചെയ്യുന്ന രീതിയിലല്ലേ ഇപ്പോള്‍ നടക്കുന്നത്. ഇത് വളരേയേറെ സങ്കടം നിറഞ്ഞ കാര്യമല്ലേ. ഇങ്ങനെയായിരുന്നെങ്കില്‍ ആ അമ്മയ്ക്കെതിരേയും ആരോപണങ്ങള്‍ ഉയർത്താമായിരുന്നല്ലോ, എന്തിനാണ് അവരെ മാത്രം ഒഴിവാക്കി കളഞ്ഞത്. അമ്മയും കൂടിയായായാല്‍ ആ കുടുംബത്തില്‍ നിന്നും വേറെ ആരുമില്ലാല്ലോയെന്നും സുരേഷ് കുമാർ ചോദിക്കുന്നു.

വഴിയേ പോകുന്ന ഏതൊരാൾക്കും ഇപ്പോൾ ദിലീപിനെതിരെ കേ,സ് കൊടുക്കാൻ എന്നുള്ള ഒരവസ്ഥയാണ്. എന്തൊക്കെ കാര്യങ്ങളാണ് ഇപ്പോള്‍ അയാൾക്ക് മേൽ അടിച്ചേല്‍പ്പിക്കുന്നത്. ഒരാൾ അയാളുടെ  വീട്ടിലിരുന്ന് പറയുന്നതൊക്കെ കാര്യമായി എടുക്കാന്‍ സാധിക്കുമോ മനഃപൂർവ്വം ഒരാളെ ഫി,നി,ഷ് ചെയ്യുക എന്ന ഉദ്ദേശം വെച്ചുള്ള പ്രവർത്തിയാണ് ഇതൊക്കെ. അതിലപ്പുറം ഒന്നും ഇതില്‍ കാണാന്‍ സാധിക്കുന്നില്ല. മാനസികമായും അല്ലാതെയും ഉള്ള ഇത്തരം പീഡനം ഒരാൾ എങ്ങനെ സഹിക്കും. വേറെ ആർക്കെങ്കിലും ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടോ.

ആരായാലും അവർ പറയുന്ന കാര്യങ്ങള്‍ക്ക്  ഒരു വ്യക്തമായ തെ,ളി,വ് വേണ്ടേ. അയാള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കോ,ട,തി അയാളെ ശിക്ഷിക്കട്ടെ. ഒരു സിനിമയിൽ വർക്ക് ചെയ്യാൻ വന്നിട്ട്, അതു നടക്കാതെ പോയതിന്റെ വൈരാഗ്യം കൊണ്ടല്ലേ ഇത്തരം കാര്യങ്ങള്‍ ആരോപിക്കുന്നതെന്നും അഭിമുഖത്തില്‍ സുരേഷ് കുമാർ പറയുന്നു. അതുപോലെ  പൊ,ലീ,സ് ഇപ്പോൾ ചെയ്യുന്നത് ശരിയായ നടപടിയായി എനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *