jayasurya

‘അന്ന് അയാളെ ആ സിനിമയിൽ നിന്നും ഒഴിവാക്കാൻ ദിലീപ് വാശി പിടിച്ചു’ അവസാനം പുറത്തായത് ദിലീപും ! സംവിധായകൻ വിനയന്റെ കുറിപ്പ് വൈറലാകുന്നു !

ഒരു സമയത്ത് മലയാള സിനിമയിൽ വിജയക്കൊടി പാറിച്ച സിനിമ ആയിരുന്നു  ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍. ഈ ചിത്രത്തിലൂടെയാണ് ജയസൂര്യ എന്ന നടന്റെ കരിയർ തുടങ്ങുന്നത്.  എന്നാൽ അന്ന് ആ കഥാപത്രം ചെയ്യേണ്ടിയിരുന്നത് നടൻ ദിലീപ് ആയിരുന്നു

... read more