തെന്നിന്ത്യൻ സിനിമ അടക്കി വാഴുന്ന അഭിനേത്രിയാണ് നയൻതാര. മലയാളത്തിൽ മനസ്സിനക്കരെ എന്ന ജയറാം ചിത്രത്തിൽ കൂടി നായികയായി അരങ്ങേറിയ ഡയാന കുര്യൻ എന്ന നയൻതാര ഇന്ന് കോടികൾ പ്രതിഫലം വാങ്ങുന്ന ലേഡി സൂപ്പർ സ്റ്റാറാണ്.
Nayanthara
തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്ത് ഇന്ന് മികച്ച നടന്മാരിൽ ഒരാളായി മാറിക്കഴിഞ്ഞു യോഗി ബാബു, കൊമേഡിയൻ ആയും സഹ നടനായും ഇതിനോടകം അദ്ദേഹം അനേകം ചിത്രങ്ങൾ ചെയ്തിരുന്നു. കോമഡി ടെലിവിഷൻ പരിപാടിയായ ലോലു സഭയുടെ
പ്രതിഫലത്തിന്റെ കാര്യത്തിൽ തെന്നിന്ത്യൻ താര സുന്ദരിമാർ എന്നും മുന്നിലാണ്. അതുകൊണ്ടുതന്നെയാണ് മലയാലതുൽനിന്നും അന്യ ഭാഷയിലേക്ക് പോകുന്ന നായികമാർ അവിടെ തന്നെ സ്ഥാനം ഉറപ്പിക്കുന്നതിനു പിന്നിലും പ്രതിഫലം ഒരു കാരണമാണ്. മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാളം
നയൻതാര മലയാളി ആണെന്നുള്ളത് ഇടക്കൊക്കെയെങ്കിലും നമ്മൾ മറന്നുപോകാറുണ്ട്, കാരണം നടി അതികം മലയാള സിനിമകൾ ചെയ്യാറുമില്ല കേരളത്തിൽ അങ്ങനെ വരാറുമില്ല. എന്നാൽ പലപ്പോഴും പലരും പറഞ്ഞു കേട്ടിട്ടുണ്ട് ഈ കാണുന്ന പോലെയൊന്നുമല്ല നയൻതാര വളരെ
മലയാളികളുടെ സ്വന്തം നയൻതാര, പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ് ഡയാന മറിയം കുര്യൻ എന്ന നയൻതാര ജനിച്ചത്. തിരുവല്ല ബാലികാമഠം ഹൈ സ്കൂളിലും മാർത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.