മലയാള സിനിമ രംഗത്ത് ഏറെ നാളുകളായി തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് തെസ്നിഖാൻ. മജീഷ്യനായ അച്ഛന്റെ പിന്തുണയായിരുന്നു താൻ സിനിമ ലോകത്തേക്ക് വരാൻ കാരണമായതെന്ന് പലപ്പോഴും തെസ്നിഖാൻ തുറന്ന് പറഞ്ഞിരുന്നു. കോമഡി സ്‌കിറ്റുകളില്‍ സജീവമായിരുന്ന തെസ്നി
thesni khan
മലയാള സിനിമയിലെ അറിയപ്പെടുന്ന താരമാണ് തെസ്നിഖാൻ, മിമിക്രി രംഗത്തുനിന്നും ടെലിവിഷൻ കോമഡി പരിപാടികളിൽ താരമാകുകയും, സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തുതുടങ്ങിയ തെസ്‌നിക്ക് ഇതുവരെയും പറയത്തക്ക മികച്ച കഥാപത്രങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല എന്ന് തന്നെ