എല്ലാ ഹിന്ദു വിശ്വാസികൾക്കുമുള്ള ഏറ്റവും വലിയ പ്രശ്‌നം അവരുടെ ഭയമാണ് ! അവർ ഒട്ടും നട്ടെല്ലില്ലാത്ത ആൾക്കാരായി മാറി ! ഉണ്ണി മുകുന്ദൻ !

ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് ഉണ്ണി മുകുന്ദൻ. ഒരു നടൻ എന്നതിലുപരി അദ്ദേഹം തന്റെ വിഷ്വസങ്ങളെ മുറുകെ പിടിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സ്പീക്കറുടെ മിത്ത് വിവാഹദത്തിൽ ഏറ്റവും കൂടുതൽ പ്രതിഷേധം അറിയിച്ചതും അദ്ദേഹമായിരുന്നു. ഇപ്പോഴും അദ്ദേഹം എത്തുന്ന വേദികളിൽ അതിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. അത്തരത്തിൽ ഉണ്ണി മുകുന്ദന്റെ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

വാക്കുകൾ ഇങ്ങനെ, ഞാൻ ഒരു വലിയ ഈശ്വര വിശ്വാസിയാണ്. അത്തരത്തിൽ ഞാൻ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന, കുട്ടിക്കാലം മുതൽ മനസിൽ കൊണ്ടു നടന്ന ദൈവം ഇല്ല എന്ന് പറയുമ്പോൾ ഇവിടെ ആർക്കും ഒരു വിഷമവുമില്ല. താൻ അടക്കമുള്ള ഹിന്ദു വിശ്വാസികളുടെ ഇതൊക്കെ OK-യാണ്. ഇത് നമ്മുടെ വലിയ മനസാണെന്നും വലിയ പോരായ്മയാണെന്നും പറയാം. എന്നാൽ, നമ്മൾ മറ്റ് മതങ്ങളെ കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ ആർക്കും ഒന്നും പറയാൻ സാധിക്കില്ല. അതിന് ഇവിടെ ആർക്കും ധൈര്യമില്ല. ഏറ്റവും കുറഞ്ഞത് അത്തരത്തിലെങ്കിലും നമ്മൾ മുന്നോട്ട് പോകണം. അല്ലാതെ ഈ ആഘോഷങ്ങളൊക്കെ നടത്തുന്നതിൽ അർത്ഥമില്ല.

അ,ല്ലങ്കി,ൽ ഏറ്റവും കു,റ,ഞ്ഞത് ഈ വിഷയത്തിൽ നിങ്ങൾക്ക് വിഷമം ഉണ്ടായി എന്നെങ്കിലും പറയണം, ഇനി എങ്കിലും എങ്ങനെയായിരിക്കണം. മാളികപ്പുറം പോലെ ഇനി ചെയ്യാൻ എനിക്ക് ധൈര്യം കാണിച്ച എന്നൊക്കെ ഇപ്പോൾ ഇവിടെ പറഞ്ഞു, എനിക്ക് അത് അങ്ങോട്ട് മനസിലാകുന്നില്ല, കേരളത്തിലെ എല്ലാ ഹിന്ദുക്കളും വിശ്വാസികളാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാ ഹിന്ദു വിശ്വാസികൾക്കുമുള്ള ഏറ്റവും വലിയ പ്രശ്‌നം അവർക്ക് ഭയങ്കര പേടിയാണ്. അവർ ഒട്ടും നട്ടെല്ലില്ലാത്ത ആൾക്കാരായി മാറി. ഇന്ത്യ എന്ന രാജ്യത്ത് ആർക്കും എന്തു പറയാം, അതാണ് ഇന്ത്യ എന്ന രാജ്യം.

നമ്മുടെ വി,ശ്വാ,സത്തെ ചോദ്യം ചെയ്യുന്നവർക്ക് എതിരെ ശബ്ദം ഉയർത്താൻ ധൈര്യം ഉണ്ടാകണം. ഞാൻ അടക്കമുള്ള ഹിന്ദു വിശ്വാസികളുടെ പ്രശ്‌നമെന്താണെന്ന് വെച്ചാൽ നമുക്ക് ഇതൊക്കെ ഒക്കെയാണ്പ റയുന്നതുകൊണ്ട് ഒന്നും തോന്നരുത്. നമ്മുടെ വലിയ മനസാണെന്നും വലിയ പോരായ്മയാണെന്നും പറയാം. ഈ സമൂഹത്തിൽ നമ്മുടെ അവസ്ഥ എന്താണെന്ന് നിങ്ങൾ മനസിലാക്കണം. മാളികപ്പുറം എന്നൊരു ഒരു സിനിമ ചെയ്തതിന്റെ പേരിൽ ഞാൻ ഒരുപാട് കേട്ടു പക്ഷേ ഞാൻ അത് വിട്ടു എന്നും ഉണ്ണി വേദിയിൽ പറഞ്ഞു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *