ഇല്ലാത്ത നങ്ങേലിക്ക് വരെ സ്മൃതി മണ്ഡപം കെട്ടാൻ ഇറങ്ങുന്ന കമ്മി ഊണിസം എന്ന ഫേക്കിസം ശരിക്കും ഈ നാടിന്റെ ശാപം, ഇവർക്ക് എന്നും വേണം തമ്മിൽ തല്ലിക്കാൻ രണ്ട് കൂട്ടർ ! അഞ്ജു പാർവതി !
അയോദ്ധ്യ ഇപ്പോഴും ഒരു വലിയ ചർച്ചാ വിഷയമായി മാറികൊണ്ടിരിക്കുമ്പോൾ ഇന്ത്യൻ സിനിമയിലെന ഒട്ടുമിക്ക താരങ്ങളും ജയ് ശ്രീറാം മുഴക്കി രംഗത്തുവന്നുകഴിഞ്ഞു, അതുപോലെ നടി ഉർവശിയുടെ പേരിൽ ശ്രീരാമനും അയോധ്യക്കും എതിരെ, അയോധ്യയിലേത് ബിജെപിയുടെ രാഷ്ട്രീയ രാമൻ’ എന്ന രീതിയിൽ വർത്തകർ സൈബർ ഇടങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ അത് തീർത്തും തെറ്റായ വാർത്തയാണ്, താൻ ഒരിക്കലും ഭഗവാന് എതിരല്ല എന്നും താനൊരു ശ്രീരാമ ഭക്ത ആണെന്നും പറഞ്ഞുകൊണ്ട് ഉർവശി തന്നെ രംഗത്ത് വന്നതോടെ ആ പ്രശ്നത്തിന് ഒരു പരിഹാരം ആകുകയയിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് അധ്യാപകയും മാധ്യമ പ്രവർത്തകയുമായ അഞ്ജു പാർവതി പ്രവീഷ് പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, അങ്ങനെ മറ്റൊരു ഹിമാലയൻ നുണകഥ കൂടി പൊളിഞ്ഞു വീണു, അല്ല കഥയിലെ നായിക തന്നെ രംഗത്ത് വന്ന് പൊളിച്ചു കയ്യിൽ കൊടുത്തു. സമൂഹത്തിൽ അങ്ങേയറ്റം സ്പർദ്ധ ഉണ്ടാക്കുന്ന ഹീനമായ ഒരു പരാമർശം മഉണ്ടാക്കുക. എന്നിട്ട് അത് മറ്റൊരാളുടെ പേരിൽ, അവർ പറഞ്ഞെന്ന വ്യാജ്യേന പറഞ്ഞുണ്ടാക്കുക. എന്നിട്ട് അത് പരമാവധി ആളുകളിൽ എത്തിക്കുക.
മന,സ്സാ വാചാ കർമ്മ,ണാ അറിയാത്ത ഒരു കാര്യത്തിൽ ഒരു മഹാനടിയെ കുടുക്കി അവരെ പൊതു സമൂഹത്തിന് മുന്നിൽ കുറ്റക്കാരി ആക്കി അവതരിപ്പിക്കുക എന്നത് ക്രിമിനൽ ഒഫൻസ് തന്നെയാണ്. ശരിക്കും ഇടത് കം ഫേക്ക് ലിബറൽ ക്യാമ്പുകൾ അസ്വസ്ഥമാണ്. ശ്രീമതി ശോഭന എന്ന മഹാനടി പ്രധാനമന്ത്രിയുടെ നാരീശക്തിയിൽ എത്തിയപ്പോൾ അത് വല്ലാത്ത ഒരു ആഘാതമായി.
അതുപോലെ ഇന്ത്യയുടെതന്നെ വാനമ്പാടി തന്റെ വിശ്വാസം ഉറക്കെ പറഞ്ഞപ്പോൾ മനസ്സിലായി കാര്യങ്ങളുടെ പോക്ക് പന്തിയല്ല എന്ന്. ഇവിടെ അരിയിട്ട് വാഴിച്ചിരുന്ന ഫേക്ക് സെക്കൂലറിസം അല്ല യഥാർത്ഥ മതേതരത്വം എന്നും ഇല്ലാത്ത വർഗ്ഗീയവാദത്തെ ഉണ്ടെന്ന് വരുത്തി പൊലിപ്പിച്ചു കാട്ടുന്നത് സമൂഹത്തിൽ വിലയും നിലയും ഉള്ളവർ തിരിച്ചറിഞ്ഞു എന്നും മനസ്സിലായപ്പോൾ മൂട്ടിൽ തീയിട്ട അവസ്ഥ ആയി.
മഹാ,നടി ശോഭനയെ പോലെ തന്നെ അതേ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള ഉർവ്വശി ചേച്ചിയെ വച്ച് ഒരു കളി കളി,ക്കാം എന്ന് നുണ ഇടങ്ങൾ ഉപായം കണ്ടെത്തി. അതാണ് ഇന്നലെ രാവിലെ മുതൽ ഓടിയ ഉർവ്വശി ചേച്ചിയുടെ പേരിൽ വന്ന ഫേക്ക് പ്രസ്താവന. പൊതുവേ സോഷ്യൽ മീഡിയയിൽ അത്ര സജീവം അല്ലാത്ത ഉർവ്വശി ചേച്ചിയുടെ പേരിൽ ആവുമ്പോൾ അത് ഹൗസ് ഫുൾ ആയിട്ട് ഓടും എന്നായിരുന്നു കാണും ധാരണ. അഭിനയ മേഖലയിൽ നിന്ന് തിരിയാൻ സമയം ഇല്ലാത്ത ചേച്ചിക്ക് സോഷ്യൽ മീഡിയയിൽ തല്ലുപിടുത്തതിന് ഒന്നും നേരവും ഇല്ലല്ലോ. നിങ്ങൾക്ക് ശോഭന ഉണ്ടെങ്കിൽ ഞങ്ങൾക്ക് ഒപ്പം നിൽക്കാൻ ഉർവ്വശി ഉണ്ടെന്ന കാട്ടിക്കൂട്ടൽ പക്ഷേ അടപടലം പൊളിഞ്ഞു.
ശരിക്കും ഒന്ന് ഓർത്ത് നോക്കൂ ഈ സോ,ഷ്യ,ൽ മീ,ഡിയ ഇത്രയും സജീവം ആയ ഇക്കാലത്ത് പോലും ഇത്തരം നട്ടാൽ കുരുക്കാത്ത നുണ കഥകൾ, അതും ഇത്രയും പ്രശസ്തരായ ആളുകളെ കുറിച്ച് വരെ ഇറക്കാൻ ഇവർക്ക് കഴിയുന്നുവെങ്കിൽ ഒരു അമ്പത് കൊല്ലം മുമ്പ് ഇവർ എന്തൊക്കെ ഇരവാദങ്ങൾ പടച്ചു വിട്ടു കാണും അല്ലേ? ഇല്ലാത്ത നങ്ങേലിക്ക് വരെ സ്മൃതി മണ്ഡപം കെട്ടാൻ ഇറങ്ങുന്ന കമ്മി ഊണിസം എന്ന ഫേക്കിസം ശരിക്കും ഈ നാടിന്റെ ശാപം. ഇവർക്ക് എന്നും വേണം തമ്മിൽ തല്ലിക്കാൻ രണ്ട് കൂട്ടർ, മുട്ടനാടുകളെ തമ്മിൽ അടുപ്പിച്ചു ചോര കുടിക്കാൻ തക്കം പാർത്തിരിക്കുന്ന ചെന്നായയുടെ അടുത്ത ഇര ആരായിരിക്കും. പക്ഷെ എന്നെ
Leave a Reply