കാവ്യയെ ദിലീപിന് ഭയമായിരുന്നു ! പല സ്ഥലത്തു വെച്ചും താൻ അത് നേരിട്ട് കണ്ടിട്ടുള്ള ആളാണ് ! ഒരു ചിന്ന വീട് ബന്ധം കൊണ്ടുനടക്കാനായിരുന്നു ദിലീപ് ആഗ്രഹിച്ചത് ! ലിബർട്ടി ബഷീർ !

കാവ്യയും ദിലീപും എന്നും നവ മാധ്യമങ്ങളിൽ ഒരു സംസാര വിഷയമാണ്. ദിലീപിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. അതിൽ തുടക്കം മുതൽ ദിലീപിനെതീരെ പല കടുത്ത വിമർശനങ്ങളും നടത്തിയിരുന്ന ആളാണ് ലിബർട്ടി ബഷീർ.  കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഉപദേശക സമിതി അംഗം കൂടിയാണ് ലിബർട്ടി ബഷീർ. മലയാളികളെ ഞെട്ടിക്കുന്ന പല തുറന്ന് [അരച്ചിലും ദിലീപ് വിഷയത്തിൽ നടത്തിയിട്ടുള്ള ബഷീർ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

ബഷീറിന്റെ വാക്കുകൾ ഇങ്ങനെ, മഞ്ജുവിന് അന്ന് തന്റെ ഭർത്താവ് എന്നതിലുപരി ദിലീപിനെ അവർ വളരെ ഭയപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹബന്ധം വേർപിരിയുന്നതുവരെ ഓരോ ദിവസവും മഞ്ജുവിനെ ദിലീപ് ഭീഷണിപ്പെടുത്തിയായിരുന്നു നിർത്തിയിരുന്നത്. എന്നാൽ അതേ സമയം കാവ്യയെ ദിലീപിന് ഭയമായിരുന്നു. പല സ്ഥലത്തു വെച്ചും താൻ അത് നേരിട്ട് കണ്ടിട്ടുള്ള ആളാണ്.

ഒരുപക്ഷെ ദിലീപിനെ ഇത്രയും ആകർഷിച്ചത്  കാവ്യയുടെ  സൗന്ദര്യവും സാമ്പത്തിക ശേഷിയും ആയിരിക്കും. ഇപ്പോഴും ദിലീപിന് കാവ്യയെ ഭയമാണ്. കാവ്യയുടെ സ്വഭാവത്തിന് സിനിമാ മേഖലയിൽ നിന്നോ പുറത്ത് നിന്നോ ആർക്കും നല്ല മാർക്ക് കൊടുക്കാനാവില്ല. ദിലീപിന്റെ ഒരു ഉദ്ദേശം കാവ്യയെ ഇങ്ങനെ ഒരു ചിന്നവീട് സെറ്റപ്പ് പോലെ കൊണ്ടുനടക്കാനും, പുറത്തെ ഇമേജിന് വേണ്ടി മഞ്ജുവിനെ ഭാര്യ സ്ഥാനത്ത് നിർത്താനും ആയിരുന്നു. എന്നാൽ കാവ്യയെ ഭയന്ന് അത് നടന്നില്ല. നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചതോടെ ദിലീപും കാവ്യയും തമ്മിൽ ബന്ധം വളർന്നു കൊണ്ടിരുന്നു.

അത് കാലക്രമേണ ആ അടുപ്പം അവർ തമ്മിലുള്ള അവിഹിതബന്ധത്തിന് സാധ്യത ഉണ്ടാക്കിയത്. ഒരു ദിവസം മീശമാധവൻ എന്ന സിനിമയുടെ 125 മത് ദിവസം ആഘോഷിക്കുന്ന സമയത്ത് എറണാകുളത്തെ ഒരു ഹോട്ടൽ മുറിയിൽ പുലർച്ചേ ഒന്നര മണിയോടെ മഞ്ജു കൊച്ചു കുഞ്ഞായിരുന്ന മീനാക്ഷിയെ മടിയിലിരുത്തി കരയുകയായിരുന്നു. കാര്യമന്വേഷിച്ചപ്പോൾ ചേട്ടനെ കാണാനില്ലെന്ന് മഞ്ജു പറഞ്ഞു. മുലപ്പാൽ കുടിക്കുന്ന മീനാക്ഷിയെ വീട്ടിലെത്തിക്കാൻ ഞാൻ ദിലീപിനോട് പറഞ്ഞു. എന്നാൽ ഇതേ സമയം ദിലീപും കാവ്യയും അതേ ഹോട്ടലിലിനെ ഒരു മുറിയിലെ ബാത്ത്റൂമിൽ ആയിരുന്നു. മഞ്ജുവിനൊപ്പം ദൈവം തുണയുണ്ട്, അതാണ് ഒരു തെറ്റും ചെയ്യാത്ത അവൻ ഇന്ന് ഉയരങ്ങൾ കീഴടക്കിയത് എന്നും ലിബർട്ടി ബഷീർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *